എന്റെ അമ്മയ്ക്ക് നീണ്ട മുടി ഉണ്ടായിരുന്നു, ചെറുപ്പം മുതലേ എണ്ണ തേക്കുന്ന ശീലം അമ്മ മനസ്സിൽ പതിപ്പിച്ചിരുന്നു. അതുകൊണ്ട് ആഴ്ച്ചയിൽ 3-4 തവണ ഹെയർ ഓയിൽ തേച്ചിരുന്നു. ഈ സ്വഭാവം കാരണം എനിക്ക് പട്ടുപോലെയുള്ള നീളൻ മുടി ഉണ്ടായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ അമ്മയ്ക്ക് നീണ്ട മുടി ഉണ്ടായിരുന്നു, ചെറുപ്പം മുതലേ എണ്ണ തേക്കുന്ന ശീലം അമ്മ മനസ്സിൽ പതിപ്പിച്ചിരുന്നു. അതുകൊണ്ട് ആഴ്ച്ചയിൽ 3-4 തവണ ഹെയർ ഓയിൽ തേച്ചിരുന്നു. ഈ സ്വഭാവം കാരണം എനിക്ക് പട്ടുപോലെയുള്ള നീളൻ മുടി ഉണ്ടായിരുന്നു.

ഒരു കുട്ടി ജനിച്ച ശേഷം മുടി പരിപാലിക്കാനായി കുറച്ചു സമയമേ എനിക്ക് ലഭിച്ചിരുന്നുള്ളു. ഇതു കാരണം മുടി പരുക്കനാകാനും എളുപ്പത്തിൽ പൊട്ടാൻ തുടങ്ങി. ഇത്തരം അനുഭവം ആദ്യമായിട്ടായിരുന്നു. എന്റെ സഹോദരിയുമായി ഈ പ്രശ്നത്തെക്കുറിച്ച് ഞാൻ സംസാരിച്ചു. പാരച്യൂട്ട് ആയുർവേദിക് ഹെയർ ഓയിൽ ഉപയോഗിക്കാൻ സഹോദരി എന്നോടു പറഞ്ഞു. ഉപയോഗിച്ചു തുടങ്ങി ആദ്യ ആഴച്ചയിൽ തന്നെ ഫലങ്ങൾ കണ്ടു! 

ADVERTISEMENT

ഓരോ ദിവസം പിന്നടുമ്പോഴും എന്റെ മുടി വളരെ മൃദുതല തിരിച്ചു കിട്ടി. രണ്ടുമാസത്തിനുള്ളിൽ മുടി പൊട്ടുന്നത് പൂർണ്ണമായും നിലച്ചു. മുടി കഴുക്കുന്നതിന് 2-3 മണിക്കൂർ മുൻപ്‌ എണ്ണ തേയ്ക്കും. എന്റെ മുടി മുൻപത്തേതിനേക്കാൾ കൂടുതൽ മനോഹരമായി സൂക്ഷിക്കാൻ കഴിയുമെന്ന്‌ ഉറപ്പിച്ചു പറയാൻ കഴിയും. അഭിനയം എനിക്കു എല്ലായ്പ്പോഴും ഇഷ്ടമായിരുന്നു. അതിനാൽ പട്ടുപോലുള്ളതും നീളമേറിയതുമായ എന്റെ മുടിക്കു നന്ദി. കാരണം അതെനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു.  അഭിനേത്രി ആകുക എന്ന എന്റെ സ്വപ്നത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് ഞാൻ.