വാച്ചിയമ്മയുടെ എണ്ണ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് മുടി കൊഴിച്ചിൽ കുറഞ്ഞത്. പലരും മുടിയുടെ രഹസ്യം ചോദിച്ചതുകൊണ്ടാണ് യുട്യൂബ് ചാനലിൽ ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നതെന്നും താരം വ്യക്തമാക്കി....

വാച്ചിയമ്മയുടെ എണ്ണ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് മുടി കൊഴിച്ചിൽ കുറഞ്ഞത്. പലരും മുടിയുടെ രഹസ്യം ചോദിച്ചതുകൊണ്ടാണ് യുട്യൂബ് ചാനലിൽ ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നതെന്നും താരം വ്യക്തമാക്കി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലമുടിയുടെ പരിചരണത്തിനു വേണ്ടി ഉപയോഗിക്കുന്ന കാച്ചിയ എണ്ണയുടെ കൂട്ട് പങ്കുവച്ച് നടി മേഘ്ന വിൻസെന്റ്. മേഘ്ന വാച്ചിയമ്മ എന്നു വിളിക്കുന്ന മുത്തശ്ശിയാണ് ഔഷധ സസ്യങ്ങൾ ചേർത്ത് എണ്ണ കാച്ചുന്നത്. എണ്ണ കാച്ചുന്ന വിധം തന്റെ യുട്യൂബ് ചാനലിലൂടെ മേഘ്ന പങ്കുവച്ചു.

പൂവാങ്കുരുന്നില, കറിവേപ്പില, ആര്യവേപ്പില, കീഴാർനെല്ലിയുടെ വേര്, തുളസി, മുരിങ്ങയില, പുളിയില, പേരയില, കറ്റാർ വാഴ, ഉള്ളി, കുരുമുളക്, ഉലുവ, നെല്ലിക്ക എന്നിവയാണ് എണ്ണ കാച്ചാൻ ഉപയോഗിക്കുന്നത്.

ADVERTISEMENT

വാച്ചിയമ്മയുടെ എണ്ണ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് മുടി കൊഴിച്ചിൽ കുറഞ്ഞത്. പലരും മുടിയുടെ രഹസ്യം ചോദിച്ചതുകൊണ്ടാണ് യുട്യൂബ് ചാനലിൽ ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നതെന്നും താരം വ്യക്തമാക്കി.

English Summary : Meghna Vincent hair care oil