രോഗവും ചികിത്സാ ചെലവും മൂലം പ്രതിസന്ധിയിലായ ശരണ്യ വരുമാനമാർഗം എന്ന നിലയിലാണ് യുട്യൂബ് ചാനൽ തുടങ്ങിയത്. കാഴ്ചക്കാർ കുറവാണെന്നും പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ട് താരം വിഡിയോ ചെയ്തിരുന്നു. അമ്മയാണ് യുട്യൂബ് ചാനലിന്റെ പ്രവർത്തനത്തിന് സഹായിക്കുന്നത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രെയിൻ ട്യൂമർ ചികിത്സയെത്തുടർന്ന് കൊഴിഞ്ഞു പോയ മുടി വീണ്ടും വളരാൻ സഹായിച്ച എണ്ണ പരിചയപ്പെടുത്തി നടി ശരണ്യ. എണ്ണ തയാറാക്കുന്ന വിഡിയോ യുട്യൂബ് ചാനലിലൂടെയാണു താരം പങ്കുവച്ചത്. ചിറ്റമൃത്, പേരാലിന്റെ വേര്, ഒരിലത്താമര വേര് എന്നിവയാണ് ഈ എണ്ണ തയാറാക്കാൻ ആവശ്യമുള്ളത്. ശരണ്യയുടെ മുത്തശ്ശി വൈദ്യന്മാരോടു ചോദിച്ചാണ് ഈ കൂട്ട് മനസ്സിലാക്കിയതെന്ന് അമ്മ പറയുന്നു. 

2012–20 കാലഘട്ടത്തിൽ തലയിൽമാത്രം ശരണ്യയ്ക്ക് 9 ശസ്ത്രക്രിയകളാണു നടത്തിയത്. 33 തവണ റേഡിയേഷനും ചെയ്തു. ഇതേത്തുടർന്ന് മുടി പൂർണമായി കൊഴിഞ്ഞു. വിഗ്ഗ്‌വെച്ചായിരുന്നു സീരിയലുകളിൽ അഭിനയിച്ചിരുന്നത്. മുടി വളരാനായി ഇക്കാലഘട്ടത്തിൽ പലതരം എണ്ണകൾ ഉപയോഗിച്ചെങ്കിലും ഫലം കിട്ടിയില്ല. പേരക്കുട്ടിക്ക് മുടിയില്ലെന്നു സങ്കടപ്പെട്ട മുത്തശ്ശിക്ക് നാട്ടു വൈദ്യന്മാരിൽ ആരോ ഈ എണ്ണക്കൂട്ട് പറഞ്ഞുകൊടുക്കുകയായിരുന്നു. 

ADVERTISEMENT

രോഗവും ചികിത്സ ചെലവും മൂലം പ്രതിസന്ധിയിലായ ശരണ്യ വരുമാനമാർഗം എന്ന നിലയിലാണ് യുട്യൂബ് ചാനൽ തുടങ്ങിയത്. കാഴ്ചക്കാർ കുറവാണെന്നും പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ട് താരം വിഡിയോ ചെയ്തിരുന്നു. അമ്മയാണ് യുട്യൂബ് ചാനലിന്റെ പ്രവർത്തനത്തിന് സഹായിക്കുന്നത്. 

English Summary : Actress Sharanya Sasi's video on hair oil