പുത്തൻ ഹെയർസ്റ്റൈലിലുള്ള ചിത്രം പങ്കുവച്ച് നടി മഞ്ജു വാരിയർ. ഷോട്ട് കട്ടും ഗോൾഡൻ കളറുമാണ് പുതിയ ഹെയർസ്റ്റൈലിന്റെ ഹൈലൈറ്റ്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്. നിങ്ങളുടെ മുടി ഫ്ലിപ് ചെയ്യൂ, ജീവിതം ആസ്വദിക്കൂ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് സജിത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുത്തൻ ഹെയർസ്റ്റൈലിലുള്ള ചിത്രം പങ്കുവച്ച് നടി മഞ്ജു വാരിയർ. ഷോട്ട് കട്ടും ഗോൾഡൻ കളറുമാണ് പുതിയ ഹെയർസ്റ്റൈലിന്റെ ഹൈലൈറ്റ്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്. നിങ്ങളുടെ മുടി ഫ്ലിപ് ചെയ്യൂ, ജീവിതം ആസ്വദിക്കൂ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. 

സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് സജിത് ആൻഡ് സുജിത് ആണ് ഈ ഹെയർസ്റ്റൈലിനു പിന്നിൽ. ‘ഇരുണ്ട ആകാശത്തിൽ തിളങ്ങുന്ന ധൂമകേതുവിനെപ്പോലെ, അതിമനോഹരവും ശക്തവുമായ ഒരു സാന്നിധ്യമാണ് മഞ്ജു ചേച്ചി! അവരുടെ വിശിഷ്ടവും മനോഹരവുമായ സ്റ്റൈലിന് അനുയോജ്യമായി ലളിതവും ഗംഭീരവുമായ ഒരു ഹെയർസ്റ്റൈലും നിറവും ഞങ്ങൾ  തിരഞ്ഞെടുത്തു’ എന്നാണ് സജിത് ആൻഡ് സുജിത് മഞ്ജു ചേച്ചിയുെട ചിത്രം പങ്കുവെച്ച് കുറിച്ചു.

ADVERTISEMENT

താരത്തിന്റെ പുതിയ ഹെയർസ്റ്റൈലിനെ അഭിനന്ദിച്ച് ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തി. 

English Summary : Manju Warrier hair style