സുന്ദരിയായിരിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. എന്നാൽ അതിന് എന്ത് ചെയ്യണമെന്നതു സംബന്ധിച്ച് പലർക്കും വ്യക്തതയില്ല. വീട്ടിലെയും ഓഫിസിലെയും തിരക്കുകൾക്കിടയിൽ സൗന്ദര്യം സംരക്ഷിക്കാൻ സമയം എവിടെ എന്നതാണ് ചിലരുടെ ചോദ്യം. എന്നാൽ കുറച്ചു സമയം ചെലവിടാൻ തയാറായാൽ സൗന്ദര്യ സംരക്ഷണം സാധ്യമാണെന്ന് പലർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുന്ദരിയായിരിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. എന്നാൽ അതിന് എന്ത് ചെയ്യണമെന്നതു സംബന്ധിച്ച് പലർക്കും വ്യക്തതയില്ല. വീട്ടിലെയും ഓഫിസിലെയും തിരക്കുകൾക്കിടയിൽ സൗന്ദര്യം സംരക്ഷിക്കാൻ സമയം എവിടെ എന്നാണ് ചിലരുടെ ചോദ്യം. എന്നാൽ കുറച്ചു സമയം ചെലവിടാൻ തയാറായാൽ സൗന്ദര്യ സംരക്ഷണം സാധ്യമാണെന്ന് പലർക്കും അറിയില്ല. 

കുറച്ച് സമയം കൊണ്ട് മികച്ച ഫലം ലഭിക്കുന്ന സ്കിൻ റൂട്ടിൻ ഇതാ. 

ADVERTISEMENT

രാവിലെ

∙ ഉറക്കം ഉണർന്ന ഉടനെ വെള്ളം മാത്രം ഉപയോഗിച്ച് മുഖം നന്നായി കഴുകുക. കണ്ണിന്റെയും ചെവിയുടെയും ഭാഗത്ത് കൂടുതൽ ശ്രദ്ധ കൊടുക്കുക.

∙ മുഖക്കുരുവോ എണ്ണമയമോ ഉള്ള ചർമമാണെങ്കിൽ ‌ടോണർ ഉപയോഗിക്കുക.

∙ മൂന്ന് തുള്ളി സീറം കയ്യിലെടുത്ത് മുഖത്ത് നന്നായി പുരട്ടുക. കൈ പരസ്പരം ഉരച്ച് ചൂടാക്കിയ ശേഷമാണ് സീറം എടുക്കേണ്ടത്.

ADVERTISEMENT

∙ മുഖവും കഴുത്തും മോയിസ്ച്യുറൈസ് ചെയ്യുക.

∙ മുഖത്തും കഴുത്തിലും സൺസ്ക്രീൻ പുരട്ടുക.

രാത്രി

∙ വൈകുന്നേരം പലപ്പോഴും ക്ഷീണിച്ചായിരിക്കും വീട്ടിലേക്ക് തിരിച്ചെത്തുക. എന്നിരുന്നാലും മേക്കപ് നീക്കം ചെയ്തതിനുശേഷം മാത്രം ഉറങ്ങാൻ കിടക്കുക.

ADVERTISEMENT

∙ വെള്ളമുപയോഗിച്ച് കഴുകി അവശേഷിക്കുന്ന മേക്കപ്പും മറ്റ് അഴുക്കുകളും കഴുകി കളയുക.

∙ ഒരു തുള്ളി അണ്ടർ ഐ സീറം കണ്ണിനു താഴെ പുരട്ടുക.

∙ മൂന്ന് തുള്ളി നൈറ്റ് സീറം മുഖത്ത് പുരട്ടുക.

∙ മുഖക്കുരു, പിഗ്മന്റേഷൻ, പ്രായമാകുമ്പോഴുണ്ടാകുന്ന ചുളിവുകൾ എന്നിവ ഇല്ലാതാക്കാൻ അതിന് അനുയോജ്യമായ ക്രീം പുരട്ടുക.

English Summary : Morning and night skin care routines