ചർമം വരണ്ട്, ചുളിവുകൾ വീണ് ആകെ വല്ലാതായോ?. ചർമ സംരക്ഷണത്തെക്കുറിച്ച് ഇനി ആശങ്കപ്പെടേണ്ട. അടുക്കളപ്പുറത്ത് നീണ്ടു പടർന്നു കിടക്കുന്ന മത്തങ്ങ കൊണ്ട് ചർമ പ്രശ്നങ്ങൾക്ക് പരിഹാരം കാണാം. മത്തങ്ങ എന്ത് മാന്ത്രികതയാണ് ചർമത്തിൽ വരുത്താൻ പോകുന്നതെന്നാണോ സംശയം. ചർമത്തിലെ ചുളിവുകളകറ്റി തിളക്കവും മൃദുത്വവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചർമം വരണ്ട്, ചുളിവുകൾ വീണ് ആകെ വല്ലാതായോ?. ചർമ സംരക്ഷണത്തെക്കുറിച്ച് ഇനി ആശങ്കപ്പെടേണ്ട. അടുക്കളപ്പുറത്ത് നീണ്ടു പടർന്നു കിടക്കുന്ന മത്തങ്ങ

കൊണ്ട് ചർമ പ്രശ്നങ്ങൾക്ക് പരിഹാരം കാണാം. മത്തങ്ങ എന്ത് മാന്ത്രികതയാണ് ചർമത്തിൽ വരുത്താൻ പോകുന്നതെന്നാണോ സംശയം. ചർമത്തിലെ ചുളിവുകളകറ്റി

ADVERTISEMENT

തിളക്കവും മൃദുത്വവും സമ്മാനിക്കാൻ മത്തങ്ങ മാത്രം മതി.

∙മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ, ആല്‍ഫ കരോട്ടിൻ ചർമത്തിനു തിളക്കവും ഓജസും നൽകും. 

ADVERTISEMENT

∙വൈറ്റമിൻ സി യുടെ ഉറവിടമാണ് മത്തങ്ങ. മൃദുലമായ ചർമത്തിന് ദോഷകരമായതും ചുളിവുകൾക്കു കാരണം ആയേക്കാവുന്നതുമായ ഫ്രീ റാഡിക്കിൾ തകരാറുകളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നു.

∙ചർമത്തിന്റെ ഈർപ്പം നിലനിർത്താനും മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാനും ഉള്ള കഴിവുണ്ട്. 

ADVERTISEMENT

∙മത്തങ്ങയിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. 

∙മത്തങ്ങയുടെ മുറിച്ച കഷണങ്ങളാണ് നമ്മൾ സാധാരണയായി വാങ്ങുക.

∙ഉള്ളിൽ ഇളം മഞ്ഞ നിറമുള്ളത് നോക്കി വാങ്ങുക. കടുത്ത മഞ്ഞനിറമുള്ളവ നന്നായി പഴുത്തതാണ്. പെട്ടെന്നു കേടു വരാം. 

Content Summary : Beauty Benefits Of Pumpkin

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT