മാറ്റങ്ങളുടെ കാലമാണ് കൗമാരം എന്നു പറയാറുണ്ട്. ശരീരത്തിലും മനസ്സിലും പലവിധത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്ന സമയം. മറ്റേത് സമയത്തേക്കാളും കൂടുതൽ ചർമത്തിന് ശ്രദ്ധ നൽകേണ്ടതും ഈ കാലഘട്ടത്തിലാണ്. മുഖക്കുരു, കറുത്തപാടുകൾ, എണ്ണമയം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ കൗമാരത്തിൽ ശക്തിയാർജിക്കും. ഇത്തരം പ്രശ്നങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാറ്റങ്ങളുടെ കാലമാണ് കൗമാരം എന്നു പറയാറുണ്ട്. ശരീരത്തിലും മനസ്സിലും പലവിധത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്ന സമയം. മറ്റേത് സമയത്തേക്കാളും കൂടുതൽ ചർമത്തിന് ശ്രദ്ധ നൽകേണ്ടതും ഈ കാലഘട്ടത്തിലാണ്. മുഖക്കുരു, കറുത്തപാടുകൾ, എണ്ണമയം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ കൗമാരത്തിൽ ശക്തിയാർജിക്കും. ഇത്തരം പ്രശ്നങ്ങളെ  എങ്ങനെ നേരിടാം എന്നു നോക്കാം.

∙ മുഖം കഴുകാം

ADVERTISEMENT

ഏതൊരു സ്കിൻകെയർ റുട്ടീനിലേയും ആദ്യത്തെ കാര്യം മുഖം നന്നായി കഴുകുക എന്നതാണ്. ഓയിലി സ്കിൻ ആയാലും ഡ്രൈ സ്കിൻ ആയാലും ഫോം ക്ലെൻസറോ ജെൽ ക്ലെൻസറോ ഉപയോഗിച്ച് രണ്ട് നേരമെങ്കിലും മുഖം വൃത്തിയായി കഴുകണം.

∙ എക്സ്ഫോളിയേഷൻ

സ്കിൻകെയർ റുട്ടീനിലെ മറ്റൊരു പ്രധാന ഘട്ടമാണ് എക്സ്ഫോളിയേഷൻ. ഒരു നാച്ചുറൽ സ്ക്രബ് ഉപയോഗിച്ച് ആഴ്ചയിൽ രണ്ട് തവണയെങ്കിലും സ്കിൻ എക്സ്ഫോളിയേറ്റ് ചെയ്യാം. കഴുകിയാലും പോകാത്ത അഴുക്കുകളും മൃതകോശങ്ങളും നീക്കാന്‍ ഇതു സഹായിക്കും.

∙ മേക്കപ്പില്ലാതെ ഉറങ്ങാം

ADVERTISEMENT

മേക്കപ്പ് ഒഴിവാക്കാതെ ഉറങ്ങാൻ കിടക്കുന്നത് ചർമത്തിന് നല്ലതല്ല. എത്ര ക്ഷീണത്തിലാണെങ്കിലും മേക്കപ്പ് നീക്കിയതിനുശേഷം ഉറങ്ങാൻ പോവുക.

∙ ഉൽപന്നങ്ങൾ

ചർമത്തിന് ചേരുന്ന സ്കിൻകെയർ പ്രൊഡക്ടുകൾ തിരഞ്ഞെടുക്കാം. ക്ലെൻസറായാലും ടോണറായാലും മോയിസ്ച്യുറൈസർ ആയാലും ഗുണമേന്മ ഉറപ്പാക്കുക.

∙ മേക്കപ്പ് കിറ്റ്

ADVERTISEMENT

നിങ്ങളുടെ മേക്കപ് സാധനങ്ങൾ മറ്റുള്ളവർക്ക് ഉപയോഗിക്കാന്‍ നൽകരുത്.  ഇത് ചർമത്തില്‍ അണുബാധയ്ക്ക് ഉണ്ടാക്കാനുള്ള സാധ്യതയുള്ളതിനാലാണിത്.

∙ സൺസ്ക്രീൻ

സൂര്യപ്രകാശം ഏറ്റുണ്ടാക്കുന്ന പ്രശ്നങ്ങളിൽനിന്നു ചർമത്തെ സംരക്ഷിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കാം. മാത്രമല്ല മറ്റു പല ചർമ രോഗങ്ങളിൽനിന്നും സൺസ്ക്രീൻ ചർമത്തെ സംരക്ഷിക്കും.