മുടി കൊഴിച്ചിൽ തടയാനായി വീട്ടിലുണ്ടാക്കാവുന്ന കറ്റാർ വാഴ–ചെമ്പരത്തി ഷാംപൂ പരിചയപ്പെടാം. വളരെ എളുപ്പം വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഈ ഷാംപൂ മുടിയിഴകൾക്ക് കരുത്തും തിളക്കവും നൽകാൻ സഹായിക്കുന്നു. രണ്ടു ചെമ്പരത്തി പൂവിന്റെ ഇതളുകളും ഒരു കപ്പ് കറ്റാർ വാഴ നീരുമാണ് ഷാംപൂ ഉണ്ടാക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുടി കൊഴിച്ചിൽ തടയാനായി വീട്ടിലുണ്ടാക്കാവുന്ന കറ്റാർ വാഴ–ചെമ്പരത്തി ഷാംപൂ പരിചയപ്പെടാം. വളരെ എളുപ്പം വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഈ ഷാംപൂ മുടിയിഴകൾക്ക് കരുത്തും തിളക്കവും നൽകാൻ സഹായിക്കുന്നു. 

രണ്ടു ചെമ്പരത്തി പൂവിന്റെ ഇതളുകളും ഒരു കപ്പ് കറ്റാർ വാഴ നീരുമാണ് ഷാംപൂ ഉണ്ടാക്കാൻ ആവശ്യമുള്ളത്. ചെമ്പരത്തി പൂവിന്റെ ഇതളുകൾ എടുത്ത് അരച്ച് കറ്റാർ വാഴ ജെല്ലുമായി മിക്സ് ചെയ്യുക. ഈ മിശ്രിതം ശിരോചർമത്തിലും മുടിയിഴകളിലും തേച്ചു പിടിപ്പിക്കാം.

ADVERTISEMENT

ബാക്കിയുണ്ടെങ്കിൽ ഒരു കുപ്പിയിലാക്കി അടച്ചു സൂക്ഷിക്കുക. 45 മിനിറ്റിനുശേഷം ചെറുചൂടുവെള്ളത്തിൽ തല കഴുകാം. ആഴ്ചയിൽ മൂന്നു തവണ ഇങ്ങനെ ചെയ്യാവുന്നതാണ്. 

കറ്റാർ വാഴ അലർജിയുള്ളവർ പാച്ച് ടെസ്റ്റ് നടത്തിയശേഷം മാത്രം ഇത് ഉപയോഗിക്കുക. 

ADVERTISEMENT

English Summary : DIY Hibiscus–Aloe vera Shampoo to prevent Hair loss