ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിന് എന്ത് ചെലവ് വരും
എന്തിനും ഏതിനും എത്ര രൂപ ചെലവാകും എന്ന് തിരക്കിയ ശേഷം മാത്രം തീരുമാനം എടുക്കുന്നതാണ് നമ്മുടെ ശീലം. ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിനെ കുറിച്ച് ചിന്തിക്കുമ്പോഴും ഇക്കാര്യത്തില്‍ മാറ്റമൊന്നുമില്ല. എന്നാല്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിങ്ങില്‍ ചെലവ് മാത്രം മാനദണ്ഡമാക്കുന്നത് പലവിധ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
എന്തിനും ഏതിനും എത്ര രൂപ ചെലവാകും എന്ന് തിരക്കിയ ശേഷം മാത്രം തീരുമാനം എടുക്കുന്നതാണ് നമ്മുടെ ശീലം. ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിനെ കുറിച്ച് ചിന്തിക്കുമ്പോഴും ഇക്കാര്യത്തില്‍ മാറ്റമൊന്നുമില്ല. എന്നാല്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിങ്ങില്‍ ചെലവ് മാത്രം മാനദണ്ഡമാക്കുന്നത് പലവിധ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
എന്തിനും ഏതിനും എത്ര രൂപ ചെലവാകും എന്ന് തിരക്കിയ ശേഷം മാത്രം തീരുമാനം എടുക്കുന്നതാണ് നമ്മുടെ ശീലം. ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിനെ കുറിച്ച് ചിന്തിക്കുമ്പോഴും ഇക്കാര്യത്തില്‍ മാറ്റമൊന്നുമില്ല. എന്നാല്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിങ്ങില്‍ ചെലവ് മാത്രം മാനദണ്ഡമാക്കുന്നത് പലവിധ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
എന്തിനും ഏതിനും എത്ര രൂപ ചെലവാകും എന്ന് തിരക്കിയ ശേഷം മാത്രം തീരുമാനം എടുക്കുന്നതാണ് നമ്മുടെ ശീലം. ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിനെ കുറിച്ച് ചിന്തിക്കുമ്പോഴും ഇക്കാര്യത്തില്‍ മാറ്റമൊന്നുമില്ല. എന്നാല്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിങ്ങില്‍ ചെലവ് മാത്രം മാനദണ്ഡമാക്കുന്നത് പലവിധ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മോശം ഫലം ലഭിക്കും എന്നു മാത്രമല്ല അപകടസാധ്യതയും ഇതിലൂടെ ഉണ്ടാകുന്നുണ്ട്. പ്രഫഷനലായി, മികച്ച രീതിയിൽ പൂർത്തിയാക്കുന്ന ഒരു ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിലൂടെ ജീവിതത്തില്‍ ഉണ്ടാകുന്ന പോസിറ്റീവ് മാറ്റത്തിനും സംതൃപ്തിക്കും സന്തോഷത്തിനും വിലയിടാനാകില്ല എന്നതാണ് യാഥാർഥ്യം.
ചെലവ് മാത്രം നോക്കി മോശം ക്ലിനിക്കുകളുടെ പിന്നാലെ പോയാല്‍ ഇവര്‍ സ്വീകരിക്കുന്ന ഗുണനിലവാരം കുറഞ്ഞമാർഗങ്ങൾ മോശം ഫലമാകും നൽകുക. നിലവാരം കുറഞ്ഞ ഇത്തരം ഹെയര്‍ ട്രാന്‍സ്പ്ലാന്‍റുകൾ ഇതിന് വിധേയനാകുന്ന വ്യക്തിയുടെ ആത്മവിശ്വാസത്തെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. ഇങ്ങനെ ചെലവ് കുറഞ്ഞ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിന് ജീവിതത്തില്‍ വലിയ വില നല്‍കേണ്ടി വന്നേക്കാം.
ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിങ്ങുമായി ബന്ധപ്പെട്ട നിരവധി സാങ്കേതിക വിദ്യകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണെന്നത് സ്വാഭാവികമായും ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കും. ഓരോ ക്ലിനിക്കും ഡോക്ടര്‍മാരും തങ്ങളാണ് മികച്ചതെന്ന് അവകാശപ്പെടുന്ന സാഹചര്യത്തിൽ ശസ്ത്രക്രിയയുടെ ചെലവ് നോക്കി ക്ലിനിക്ക് തിരഞ്ഞെടുക്കാന്‍ പലരും നിര്‍ബന്ധിതരാകുന്നു. കുറഞ്ഞ ചെലവില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് നടത്തി തരാമെന്ന് വാഗ്ദാനം ചെയ്യുന്നവരുടെ വലയില്‍ പലരും അകപ്പെടുന്നു. എന്നാല്‍ പരിശീലനം ലഭിക്കാത്ത ജീവനക്കാരും പലതവണ ഉപയോഗിക്കുന്നതും അണുവിമുക്തമാക്കാത്തതുമായ ഉപകരണങ്ങളുമാകും ഇത്തരം ക്ലിനിക്കുകളില്‍ രോഗികളെ കാത്തിരിക്കുന്നത്. ഇതു പലപ്പോഴും അവരുടെ സുരക്ഷയെ തന്നെ അപകടപ്പെടുത്തുന്നു. അസ്വാഭാവിക ലുക്കും അമിതമായ പാടുകളും വൈദ്യശാസ്ത്രപരമായ സങ്കീര്‍ണ്ണതകളും ബാക്കിയാകും.
ഓരോരുത്തരുടെയും ശിരോചർമവും മുടി കൊഴിച്ചിലും വ്യത്യസ്ത രീതിയിലാണെന്നാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിന് തയാറെടുക്കുന്നവര്‍ ആദ്യം മനസ്സിലാക്കേണ്ടത്. അതിനാല്‍ ചെലവ് ഓരോ രോഗിയുടെയും തലയുടെയും മുടിയുടെയും സ്ഥിതി അനുസരിച്ച് വ്യത്യസ്തമായിരിക്കും.
ചെലവ് നിര്‍ണ്ണയിക്കുന്ന വേറെയും ഘടകങ്ങളുണ്ട്. ആരാണ് ശസ്ത്രക്രിയ നിര്‍വഹിക്കുന്നത്, അവരുടെ കഴിവും അനുഭവ സമ്പത്തും, സുരക്ഷ–വൃത്തി എന്നിവയ്ക്ക് പിന്തുടരുന്ന മാനദണ്ഡം, ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിന് ആവശ്യമായ ഫോളിക്കിളുകളുടെ എണ്ണം, ശസ്ത്രക്രിയ്ക്ക് ഉപയോഗിക്കുന്ന അതിസൂക്ഷ്മ ഉപകരണങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങളാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്റെ ചെലവ് നിർണയിക്കുന്നത്.
∙ ഇന്ത്യയില്‍ ഡിഎച്ച്ഐ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിന്‍റെ ചെലവ്
സുരക്ഷ, ഗുണനിലവാരം, അനുഭവസമ്പത്ത്, സാങ്കേതികവിദ്യ, അതിജീവനം, ഡെൻസിറ്റി, സ്വാഭാവിക ലുക്ക് എന്നിങ്ങനെ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിന്‍റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നിലവാരമുള്ളത് ഡിഎച്ച്ഐക്ക് ആണ്. രോഗനിര്‍ണ്ണയം നടത്തി ഏറ്റവും മികച്ച ഫലത്തിന് എത്ര മുടികളും രോമകൂപങ്ങളും വേണമെന്ന് കൃത്യവും ശാസ്ത്രീയവുമായി വിലയിരുത്തിയ ശേഷമാണ് ഡിഎച്ച്ഐയില്‍ ശസ്ത്രക്രിയ ചെലവ് നിർണയിക്കുന്നത്. ഓരോ രോഗിയുടെയും മുടി കൊഴിച്ചിലിന്‍റെയും കഷണ്ടിയുടെയും സ്ഥിതി അനുസരിച്ച് ഇത് വ്യത്യസ്തമായിരിക്കും.
ശസ്ത്രക്രിയാനന്തരം ലഭിക്കുന്ന ഫലത്തെ അടിസ്ഥാനമാക്കിയിരിക്കും ചെലവ്. പലപ്പോഴും പ്രതീക്ഷകള്‍ക്കപ്പുറമുള്ള സ്വാഭാവിക ലുക്ക് ലഭിക്കുമ്പോൾ ചെലവിന്‍റെ കാര്യം ചിന്തിക്കേണ്ടി വരില്ലെന്ന് ഡിഎച്ച്ഐയില്‍നിന്ന് മികച്ച ഫലം ലഭിച്ച ഉപഭോക്താക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന സ്വാഭാവിക ഫലം നല്‍കുമെന്ന ഉറപ്പുമായാണ് രോഗികള്‍ ട്രാന്‍സ്പ്ലാന്‍റിനായി ഡിഎച്ച്ഐയില്‍ എത്തുന്നത്. ഇവരുടെ വിശ്വാസം സംരക്ഷിക്കാൻ വര്‍ഷങ്ങളായി സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.
ഡിഎച്ച്ഐയില്‍ ആദ്യമെത്തുന്ന രോഗികള്‍ ഒരു ഹെയര്‍ ലോസ് കണ്‍സല്‍ട്ടേഷന് വിധേയരാകും. അലോപേഷ്യ ടെസ്റ്റ്, ശിരോചർമ മൂല്യനിര്‍ണ്ണയം, ലൈഫ്ടൈം ട്രീറ്റ്മെന്‍റ് പ്ലാന്‍ രൂപീകരണം എന്നിവ ഈ ഘട്ടത്തില്‍ ഒരു ഹെയര്‍ സ്പെഷ്യലിസ്റ്റിന്‍റെ നേതൃത്വത്തില്‍ നടക്കും. ഓരോ രോഗിക്കും ഏറ്റവും മികച്ച ചികിത്സാ പദ്ധതി ഇത്തരത്തില്‍ നിര്‍ണ്ണയിക്കും.
ഫോണിലും ഓണ്‍ലൈനിലുമായി പല രോഗികളും ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചെലവുകള്‍ അന്വേഷിക്കാറുണ്ട്. എന്നാല്‍ എത്ര മുടി വേണ്ടി വരും. എത്ര സമയത്തിനുള്ളില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനാകും, മുടിയുടെ ഡെൻസിറ്റി എത്ര വേണം എന്നിങ്ങനെയുള്ള പല ഘടകങ്ങള്‍ അറിയാതെ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത് അസാധ്യമാണ്. ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അടുത്തുള്ള ഡിഎച്ച്ഐ ക്ലിനിക്ക് സന്ദര്‍ശിച്ച് സമഗ്രമായ പരിശോധന നടത്തി ചെലവ് അടക്കമുള്ള കാര്യങ്ങളില്‍ ഉത്തരം തേടേണ്ടതാണ്.
മുടി നട്ടു വളര്‍ത്തല്‍ പ്രക്രിയ രോഗനിര്‍ണ്ണയത്തില്‍ ആരംഭിക്കാം
ഡിഎച്ച്ഐ ചികിത്സാ ചെലവ് താഴെ പറയുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.
1. കഷണ്ടി വന്ന ഭാഗങ്ങളില്‍ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യാൻ എത്ര ഫോളിക്കിളുകള്‍ വേണം
2. മുടി കൊഴിച്ചിലിന്‍റെ സ്ഥിതി
3. ശേഖരിക്കുന്ന ഭാഗത്തെ മുടിയുടെ ഇഴയടുപ്പവും മറ്റ് പ്രത്യേകതകളും
4. ശസ്ത്രക്രിയയുടെയും ക്ലിനിക്കിന്‍റെയും സുരക്ഷ, വൃത്തി എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങള്‍
സാധാരണ ഗതിയില്‍ ഏതാനും മണിക്കൂറുകള്‍ മാത്രം നീളുന്നതാണ് ഡിഎച്ച്ഐയിലെ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ പ്രക്രിയ. എന്നാല്‍ ചില കേസുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട ഫലം ലഭിക്കുന്നതിന് കൂടുതല്‍ സെഷനുകള്‍ വേണ്ടി വന്നേക്കാം. വിവിധ നഗരങ്ങളിലെ ഡിഎച്ച്ഐ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ നിരക്ക് അറിയാന്‍ 13 ഇടങ്ങളിലെ ഡിഎച്ച്ഐ ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുകയോ 18001039300 എന്ന നമ്പരില്‍ വിളിച്ച് ഹെയര്‍ സ്പെഷ്യലിസ്റ്റുമായി സംസാരിച്ച ശേഷം കണ്‍സല്‍ട്ടേഷന്‍ ബുക്ക് ചെയ്യുകയോ ചെയ്യേണ്ടതാണ്.
ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സയ്ക്കായി ഡിഎച്ച്ഐയുടെ ഈസി ഫിനാന്‍സിങ് സ്കീമുകള്‍
പോക്കറ്റിലൊതുങ്ങുന്നതും സൗകര്യപ്രദവുമായ വ്യത്യസ്ത ഫിനാന്‍സിങ് സൗകര്യങ്ങളിലൂടെ ഏതൊരാള്‍ക്കും ഇപ്പോള്‍ ഡിഎച്ച്ഐ ഹെയര്‍ റിസ്റ്ററേഷന്‍ ചികിത്സ തേടാവുന്നതാണ്. പൂജ്യം ശതമാനം പലിശയുള്ള ഇഎംഐ സ്കീമുകളാണ് ഡിഎച്ച്ഐ വാഗ്ദാനം ചെയ്യുന്നത്.
എളുപ്പത്തില്‍ ലഭ്യമാകുന്ന ഇത്തരം ഫിനാന്‍സിങ് സ്കീമുകളില്‍ താത്പര്യമുള്ളവര്‍ക്ക് കണ്‍സല്‍ട്ടേഷനായി വെബ്സൈറ്റിലെ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കാവുന്നതാണ്. കോള്‍ ബാക്കിനായി അഭ്യര്‍ത്ഥിച്ചും കൂടുതല്‍ വിവരങ്ങള്‍ ഇതിനെ കുറിച്ച് അറിയാം.
ഡിഎച്ച്ഐയിലെ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് വളരെ ചെലവേറിയതാണെന്ന ചിന്ത പലര്‍ക്കുമുണ്ട്. ഈ തെറ്റിദ്ധാരണയാണ് അവരെ ചെലവ് കുറഞ്ഞതും നിലവാരം ഇല്ലാത്തതുമായ സര്‍ട്ടിഫിക്കേഷനില്ലാത്ത ക്ലിനിക്കുകളില്‍ എത്തിക്കുന്നത്. ഇത്തരത്തില്‍ എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പ് ചെലവ് കുറഞ്ഞ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റിന്‍റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെ കുറിച്ച് നിങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. ഡിഎച്ച്ഐയില്‍ എത്തുന്ന രോഗികളില്‍ 37 ശതമാനവും ഹെയര്‍ റിപ്പയര്‍ കേസുകളാണ്. മുന്‍പ് ഏതെങ്കിലും നിലവാരം കുറഞ്ഞ ക്ലിനിക്കുകളില്‍ ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്ത് ചതിവു പറ്റിയവരാണ് റിപ്പയര്‍ കേസുകളുമായി എത്താറുള്ളത്.
ചെലവ് കുറഞ്ഞ ഇത്തരം ശസ്ത്രക്രിയകള്‍ അസ്വാഭാവിക ലുക്ക് നല്‍കുകയും ജീവിതം മുഴുവന്‍ നില്‍ക്കുന്ന പാടുകള്‍ തലയില്‍ അവശേഷിപ്പിക്കുകയും ചെയ്യുന്നു. സര്‍ട്ടിഫൈഡ് അല്ലാത്ത ചില ടെക്നീഷ്യന്മാരാകും പലപ്പോഴും ഇത്തരം നിലവാരം കുറഞ്ഞ ക്ലിനിക്കില്‍ ശസ്ത്രക്രിയ നടത്തുന്നത്. ഡോക്ടര്‍ ഉണ്ടെങ്കില്‍ തന്നെ അവരുടെ റോള്‍ പരിമിതമായിരിക്കും. വീണ്ടും ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ ചൈനീസ് ഉപകരണങ്ങള്‍ കൊണ്ടാകും ഇവിടെ ശസ്ത്രക്രിയ നടത്തുക. ഇത് രോഗികളുടെ സുരക്ഷയെ അപകടപ്പെടുത്തുന്നു. ഇത്തരത്തില്‍ വച്ച് പിടിപ്പിക്കുന്ന മുടിയുടെ അതിജീവന നിരക്കും 50 ശതമാനത്തിന് താഴെയായിരിക്കും. ഡിഎച്ച്ഐയിലെ അതിവിദഗ്ധരായ ഡോക്ടര്‍മാര്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന അണുവിമുക്തമാക്കിയ അത്യാധുനിക ഉപകരങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ശസ്ത്രക്രിയ ഹെയര്‍ ഫോളിക്കിളുകള്‍ക്ക് 90 ശതമാനത്തിലധികം അതിജീവന നിരക്ക് നല്‍കുമ്പോഴാണിത്.
ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ക്ലിനിക്ക് തിരഞ്ഞെടുക്കും മുന്‍പ് അവരോട് നിര്‍ബന്ധമായും ചോദിക്കേണ്ട ഏഴു ചോദ്യങ്ങള്‍ ഇവയാണ്
1. ആരാണ് ശസ്ത്രക്രിയ നടത്തുന്നത് ? ഡോക്ടറാണോ അസിസ്റ്റന്‍റ് ആണോ ശസ്ത്രക്രിയ നടത്തുന്നത്?
2. ഡോക്ടര്‍ ആവശ്യത്തിന് പരിശീലനം നേടി ഇതിനായി സര്‍ട്ടിഫൈ ചെയ്യപ്പെട്ടിട്ടുണ്ടോ?
3. നിങ്ങള്‍ പോകുന്ന ക്ലിനിക്കിന്‍റെയും ഡോക്ടറുടെയും അനുഭവ പരിചയം എന്താണ്?
4. ക്ലിനിക്ക് സാങ്കേതികമായി സജ്ജവും ഉപകരണങ്ങളുടെ ഉപയോഗത്തില്‍ ശരിയായ മാനദണ്ഡങ്ങള്‍ പിന്തുടരുന്നതുമാണോ?
5. എന്ത് തരം രോഗനിര്‍ണ്ണയ സംവിധാനമാണ് ക്ലിനിക്കിലുള്ളത്?
6. ക്ലിനിക്കിലെ ഹെയര്‍ ട്രാന്‍പ്ലാന്‍റേഷന്‍ ഫലങ്ങള്‍ മറ്റുള്ളവയുടേതുമായി താരതമ്യം ചെയ്യുക.
7. നിങ്ങള്‍ എങ്ങനെയാണ് ഒരു ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ക്ലിനിക്ക് തിരഞ്ഞെടുക്കുക?
ഇനി പറയുന്ന കാര്യങ്ങള്‍ ഡിഎച്ച്ഐക്ക് മറ്റ് ക്ലിനിക്കുകളേക്കാൾ മികവ് നൽകുന്നു.
1. ഹെയര്‍ റിസ്റ്ററേഷന്‍ രംഗത്ത് 1970 മുതലുള്ള പാരമ്പര്യം
2. ഫോളിക്കിളുകളെ സ്പര്‍ശിക്കാതെയുള്ള ട്രേഡ് മാര്‍ക്ക്ഡ് ഡയറക്ട് ടെക്നിക്ക്
3. ഡിഎച്ച്ഐയുടെ ട്രേഡ് മാര്‍ക്ക്ഡ് ടോട്ടല്‍ കെയര്‍ സംവിധാനം
4. സുരക്ഷ, ഉറപ്പായ പ്രകൃതിദത്ത ഫലം, മുടിക്ക് പരമാവധി അതിജീവനശേഷി എന്നിങ്ങനെയുള്ള ഡിഎച്ച്ഐ ലക്ഷ്യങ്ങള്‍
5. ഡിഎച്ച്ഐ ഇന്‍റര്‍നാഷണല്‍ അക്കാദമിയില്‍ പരിശീലനം സിദ്ധിച്ച മാസ്റ്റര്‍ സര്‍ജന്മാരാണ് ശസ്ത്രക്രിയകള്‍ ചെയ്യുക
6. യുകെയിലെ സിക്യുസി, ഇന്‍റര്‍നാഷണല്‍ സിസ്റ്റം ഓര്‍ഗനൈസേഷന്‍ തുടങ്ങിയ രാജ്യാന്തര ഏജന്‍സികളാല്‍ അക്രഡിറ്റ് ചെയ്യപ്പെട്ടിട്ടുള്ള കര്‍ശനമായ ഗുണനിലവാര നിയന്ത്രണ സംവിധാനം
7. ഒറ്റത്തവണ ഉപയോഗിക്കുന്ന ടൈറ്റാനിയം കോട്ടഡ് പേറ്റന്‍റഡ് ഉപകരണങ്ങള്‍ ഉപയോഗിച്ച് അതീവ സൂക്ഷ്മതയോടെ നിര്‍വഹിക്കുന്ന ശസ്ത്രക്രിയ
8. നിരവധി അക്കാദമിക പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും
ഇനി എന്തിന് കാത്തിരിക്കണം
ഒരു ചെറിയ കണ്‍സല്‍ട്ടേഷന്‍ നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കാം. ദീര്‍ഘകാലമായി അലട്ടിക്കൊണ്ടിരിക്കുന്ന കഷണ്ടിക്കും മുടികൊഴിച്ചിലിനും ശാശ്വത പരിഹാരം തേടാന്‍ ഇന്നു തന്നെ ഡിഎച്ച്ഐ ക്ലിനിക്ക് സന്ദര്‍ശിച്ച് ഹെയര്‍ റിസ്റ്റോറേഷന്‍ വിദഗ്ധന്‍റെ നിര്‍ദ്ദേശങ്ങള്‍ തേടാം. ഇന്ത്യയിലെ ഏറ്റവും മികച്ച ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ ശസ്ത്രക്രിയയുടെ മാജിക്ക് നിങ്ങള്‍ക്കും നിങ്ങളുടെ ജീവിതത്തില്‍ അനുഭവിച്ചറിയാവുന്നതാണ്.
ഡിഎച്ച്ഐയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ കൺസൽട്ടേഷൻ ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യൂ