മുടി കൊഴിച്ചിൽ തടയാൻ സൂപ്പർ ഹെയർ മാസ്ക്, മിനിറ്റുകള്‍ കൊണ്ട് തയാറാക്കാം
മുടിയിഴകൾ കരുത്തുറ്റതും തിളക്കവും മിനുസവും ഉള്ളതായിരിക്കണമെന്ന് ആഗ്രഹിക്കാത്ത ആരാണുണ്ടാവുക? എന്നാൽ പല കാരണങ്ങൾ കൊണ്ട് ഇതൊരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. മുടിയിഴകളുടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ മികച്ചൊരു നാച്ചുറൽ ഹെയർമാസ്ക് പരീക്ഷിക്കാം. വിറ്റാമിനുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയായ

മുടിയിഴകൾ കരുത്തുറ്റതും തിളക്കവും മിനുസവും ഉള്ളതായിരിക്കണമെന്ന് ആഗ്രഹിക്കാത്ത ആരാണുണ്ടാവുക? എന്നാൽ പല കാരണങ്ങൾ കൊണ്ട് ഇതൊരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. മുടിയിഴകളുടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ മികച്ചൊരു നാച്ചുറൽ ഹെയർമാസ്ക് പരീക്ഷിക്കാം.
വിറ്റാമിനുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയായ അവോക്കാഡോയും പ്രോട്ടീനാൽ സമ്പുഷ്ടമായ തൈരും ഒലീവ് ഓയിലും ചേർത്തുണ്ടാക്കുന്ന ഹെയർ മാസ്ക്കിലൂടെ മുടിക്ക് തിളക്കവും കരുത്തും നേടിയെടുക്കാം.
തയാറാക്കേണ്ട വിധം:
ഒരു പഴുത്ത അവോക്കാഡോ ഉടച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിൽ ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും നാല് ടേബിൾ സ്പൂൺ തൈരും ചേർത്തിളക്കുക. ഈ മിശ്രിതം മുടിയിൽ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.
English Summary: Natural mair mask for silky and strong hair