പല കാരണങ്ങൾ കൊണ്ടു താരൻ ഉണ്ടാകാം. എന്തായാലും താരൻ ഉണ്ടാകുന്നത് അസ്വസ്ഥതയ്ക്ക് ഉണ്ടാക്കും. മുടിയുടെയും തലയോട്ടിയുടെയും അനാരോഗ്യത്തിന്റെ ലക്ഷണമായി താരൻ നിലനിൽക്കും. മാത്രമല്ല, താരൻ വന്നാല്‍ അത് വീട്ടിലെ മറ്റുള്ളവരിലേക്കും വേഗം പടരുകയും ചെയ്യും. നന്നായി ശ്രദ്ധിച്ചാൽ താരൻ വരാതെ സൂക്ഷിക്കാനും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല കാരണങ്ങൾ കൊണ്ടു താരൻ ഉണ്ടാകാം. എന്തായാലും താരൻ ഉണ്ടാകുന്നത് അസ്വസ്ഥതയ്ക്ക് ഉണ്ടാക്കും. മുടിയുടെയും തലയോട്ടിയുടെയും അനാരോഗ്യത്തിന്റെ ലക്ഷണമായി താരൻ നിലനിൽക്കും. മാത്രമല്ല, താരൻ വന്നാല്‍ അത് വീട്ടിലെ മറ്റുള്ളവരിലേക്കും വേഗം പടരുകയും ചെയ്യും. നന്നായി ശ്രദ്ധിച്ചാൽ താരൻ വരാതെ സൂക്ഷിക്കാനും,  താരനകറ്റാനും സാധിക്കും. ചില മുൻകരുതലുകൾ സ്വീകരിച്ചാൽ മറ്റുള്ളവർക്ക് പകരാതെ നോക്കാനുമാവും. അതിനായി ചില എളുപ്പ വഴികൾ ഇതാ. 

മുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. എന്നാൽ മുടി തീരെ വരണ്ടതായിരിക്കുകയുമരുത്. തോർത്തും ചീപ്പും മാറി ഉപയോഗിക്കുന്നതാണ് താരൻ പകരാനുള്ള പ്രധാന കാരണം. ഇതൊഴിവാക്കുക. സ്വന്തമായി ചീപ്പും തോർത്തും ഉപയോഗിക്കാം. 

ADVERTISEMENT

∙ താരനകറ്റാൻ പ്രകൃദത്ത മാർഗങ്ങൾ

ADVERTISEMENT

മൂന്നു ദിവസത്തിലേറെ പഴക്കമുള്ള പുളിച്ച തൈര് അൽപ്പം ഉപ്പും ചേർത്ത് തലയിൽ തിരുമ്മുക. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയാം. ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്‌പൂൺ നാരങ്ങാനീരുമായി കൂട്ടിക്കലർത്തി തലയിൽ പുരട്ടി പതിനഞ്ചു മിനിറ്റുകഴിഞ്ഞു കഴുകിക്കളയുക. ഈ രണ്ടു മാർഗങ്ങളും ഇടയ്‌ക്കിടെ ചെയ്യാം. താരന് നല്ലൊരു പ്രതിവിധിയാണിവ.

പച്ചിലത്താളികൾക്കും താരൻ അകറ്റാൻ കഴിവുണ്ട്. ചെമ്പരത്തിയുടെ തളിരിലകൾ ഒരു ദിവസം വെള്ളത്തിലിട്ട്‌വച്ച് അതേ വെള്ളത്തിൽ ഇലകൾ അരച്ചു പിഴിഞ്ഞെടുക്കുക. ഈ താളി ഉപയോഗിച്ചു തലമുടി കഴുകിയാൽ തലമുടിക്ക് തിളക്കമേറുകയും താരൻ നശിക്കുകയും ചെയ്യും.

ADVERTISEMENT

English Summary : Home remedies for dandruff removal