ചെറുപ്പം നിലനിർത്താനുള്ള എളുപ്പവഴിയുമായി ലക്ഷ്മി നായർ
ചർമത്തിലെ ചുളിവുകളെ പ്രതിരോധിച്ച് ചെറുപ്പം നിലനിർത്താനുള്ള ബോട്ടോക്സ് ക്രീം പരിചയപ്പെടുത്തി ലക്ഷ്മി നായർ. വളരെ കുറച്ച് സമയം കൊണ്ട് വീട്ടിൽ ഉണ്ടാക്കാവുന്ന ഈ ക്രീമിന്റെ ഗുണങ്ങളും ലക്ഷ്മി പങ്കുവയ്ക്കുന്നുണ്ട്. ബോട്ടോക്സ് ക്രീം ഉണ്ടാക്കുന്ന വിധം: എട്ട് വെളുത്തുള്ളി എടുത്ത് മുക്കാൽ കപ്പ്

ചർമത്തിലെ ചുളിവുകളെ പ്രതിരോധിച്ച് ചെറുപ്പം നിലനിർത്താനുള്ള ബോട്ടോക്സ് ക്രീം പരിചയപ്പെടുത്തി ലക്ഷ്മി നായർ. വളരെ കുറച്ച് സമയം കൊണ്ട് വീട്ടിൽ ഉണ്ടാക്കാവുന്ന ഈ ക്രീമിന്റെ ഗുണങ്ങളും ലക്ഷ്മി പങ്കുവയ്ക്കുന്നുണ്ട്.
ബോട്ടോക്സ് ക്രീം ഉണ്ടാക്കുന്ന വിധം:
എട്ട് വെളുത്തുള്ളി മുക്കാൽ കപ്പ് വെള്ളത്തിൽ വേവിക്കുക. ഈ വെളുത്തുള്ളി മിക്സിയിലിട്ടടിച്ച് പേസ്റ്റ് രൂപത്തിലാക്കി ഒരു പാത്രത്തിലേക്ക് മാറ്റുക. കാൽകപ്പ് വെള്ളം ഒഴിച്ച് മിക്സിയുടെ ജാർ കഴുകി ആ വെള്ളം വെളുത്തുള്ളി പേസ്റ്റിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക. ഒന്നര ടീസ്പൂണ്‍ അരിപ്പൊടിയിൽ രണ്ട് സ്പൂൺ വെള്ളമൊഴിച്ച് കലക്കിയെടുത്ത മിശ്രിതം വെളുത്തുള്ളി പേസ്റ്റിലേക്ക് ഒഴിക്കുക. ഇതിൽ കാൽകപ്പ് വെള്ളം കൂടിച്ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം ചൂടാക്കി കുറുക്കി എടുക്കാം. തണുത്തശേഷം ഒരു ബൗളിലേക്ക് മാറ്റണം. ഇത് രണ്ട് സ്പൂൺ എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അലൊവേര ജെൽ, കാൽ സ്പൂൺ വീതം വിറ്റാമിൻ ഇ ഓയിൽ, സ്വീറ്റ് ആൽമണ്ട് ഓയിൽ എന്നിവ ഒഴിച്ച് മികസ് ചെയ്യാം. ബൊട്ടോക്സ് ക്രീം തയാർ.
വിഡിയോ കാണാം: