മുടി ഷാംപൂ ഉപയോഗിച്ച് കഴുകിയതു കൊണ്ടു മാത്രമായില്ല കണ്ടീഷനറുകളും ഹെയർ കെയറിന്റെ ഭാഗമാണ്. മുടിയുടെ കരുത്ത്, മൃദുത്വം, തിളക്കം എന്നിവ സംരക്ഷിക്കാൻ കണ്ടീഷനറിന്റെ ഉപയോഗം സഹായിക്കുന്നു. പോഷണം നൽകുക, മുടിയുടെ വരൾച്ച തടയുക, പൊട്ടാനുള്ള സാധ്യത ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കുന്നു. എന്നാൽ സമയക്കുറവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുടി ഷാംപൂ ഉപയോഗിച്ച് കഴുകിയതു കൊണ്ടു മാത്രമായില്ല കണ്ടീഷനറുകളും ഹെയർ കെയറിന്റെ ഭാഗമാണ്. മുടിയുടെ കരുത്ത്, മൃദുത്വം, തിളക്കം എന്നിവ സംരക്ഷിക്കാൻ കണ്ടീഷനറിന്റെ ഉപയോഗം സഹായിക്കുന്നു. പോഷണം നൽകുക, മുടിയുടെ വരൾച്ച തടയുക, പൊട്ടാനുള്ള സാധ്യത ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കുന്നു.  എന്നാൽ സമയക്കുറവും അറിവില്ലായ്മയും കാരണം പലരും കണ്ടീഷനർ ഉപയോഗിക്കുന്നില്ല. ഇതിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് പല സംശയങ്ങളും പുലർത്തുന്നു. എപ്പോഴെല്ലാം കണ്ടീഷനർ ഉപയോഗിക്കണമെന്നതുമായി ബന്ധപ്പെട്ട് വിദഗ്ധാഭിപ്രായങ്ങൽ അറിയാം.

ADVERTISEMENT

ഷാംപൂ ഉപയോഗം മുടി വരളാൻ കാരണമാകുന്നു. ഷാംപൂ ഉപയോഗിച്ചുള്ള മുടി കഴുകൽ കൂടുന്നത് മുടിയുടെ മോയിസ്ച്വർ നഷ്ടപ്പെടാൻ കാരണമാകുന്നു. നാച്വറൽ ഓയിലുകളും മുടിയിൽ ഇല്ലാതാകുന്നു. ഇത് മുടിയെ ആരോഗ്യം നിലനിർത്താൻ ആവശ്യമുള്ളതാണ്. ഷാംപൂ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കണ്ടീഷനർ സഹായിക്കുന്നു.. അതിനാൽ സാധാരണഗതിയിൽ ആഴ്ചയിൽ രണ്ടു തവണയെങ്കിലും കണ്ടീഷനർ ഉപയോഗിക്കാം. 

ADVERTISEMENT

നീന്തുന്നവരും കണ്ടീഷനൽ ഉപയോഗിക്കുന്നത് നല്ലതാണ്. നീന്തൽക്കുളത്തിലെ ക്ലോറിൻ അമിതമായുള്ള ജലം മുടിക്ക് ദോഷം ചെയ്യുന്നു. ഇത്തരം കെമിക്കലുകൾ നീക്കാനും മുടിയിഴകൾക്ക് പോഷണം നൽകാനും കണ്ടീഷനൽ ഫലപ്രദമാണ്. അതിനാൽ നീന്തിയശേഷം മുടി കഴുകുമ്പോൾ കണ്ടീഷനറും ഉപയോഗിക്കാം.

ADVERTISEMENT

മുടിയുടെ അറ്റം പൊട്ടുന്നവരും കണ്ടീഷനൽ ഹെയർ കെയർ റുട്ടീന്റെ ഭാഗമാക്കണം. മുടി പൊട്ടുന്നത് കുറയ്ക്കാൻ ഇവയുടെ ഉപയോഗത്തിലൂടെ സാധിക്കും. 

മുടിയുടെ ആരോഗ്യം, ഷാംപൂവിന്റെ ഉപയോഗം, ജീവിതശൈലി എന്നിവയ്ക്ക് അനുസരിച്ച് കണ്ടീഷനറിന്റെ ഉപയോഗം ക്രമപ്പെടുത്താം.

Content Summary: What Is Conditioner? How and Why You Should Use It in Hair?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT