പെൺകുട്ടികളുടെ കരിമഷിയിട്ടുള്ള കണ്ണുകൾ കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ് അല്ലെ? അതിമനോഹരമായി കണ്ണെഴുതുന്നവർ നമുക്ക് ചുറ്റും തന്നെ കാണാൻ പറ്റും. സത്യത്തിൽ കണ്ണെഴുതാൻ പെൺകുട്ടികളെ ആരും പടിപ്പിക്കേണ്ട ആവശ്യം പോലും ഇല്ല. എന്നാൽ പ്രശ്നം അതല്ല ഈ എഴുതിയ മഷി പടർന്ന് പിടിക്കുന്നത് എല്ലാവരും ഒരുപോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെൺകുട്ടികളുടെ കരിമഷിയിട്ടുള്ള കണ്ണുകൾ കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ് അല്ലെ? അതിമനോഹരമായി കണ്ണെഴുതുന്നവർ നമുക്ക് ചുറ്റും തന്നെ ഒരുപാടുണ്ട്. സത്യത്തിൽ കണ്ണെഴുതാൻ പെൺകുട്ടികളെ ആരും പടിപ്പിക്കേണ്ട ആവശ്യം പോലും ഇല്ല. എന്നാൽ പ്രശ്നം അതല്ല ഈ എഴുതിയ മഷി പടർന്ന് പിടിക്കുന്നത് എല്ലാവരും ഒരുപോലെ നേരിടുന്ന പ്രശ്നമാണ്. എന്നാൽ ഇനി അക്കാര്യം ഓർത്ത് വിഷമിക്കേണ്ട. ഇനി പറയുന്ന ചെറിയ പൊടിക്കൈകൾ പരീക്ഷിച്ചാൽ മാത്രം മതി.

Read More: മഴക്കാലത്ത് ചർമത്തിന് വേണം എക്സ്ട്രാ കെയർ, വീട്ടിൽ പരീക്ഷിക്കാം ഈ ടിപ്സ്

ADVERTISEMENT

മുഖം വൃത്തിയാക്കാം 

കാജൽ അല്ലെങ്കിൽ കൺമഷി ഇടുന്നതിന് മുമ്പ് മുഖം നന്നായി കഴുകി വൃത്തിയാക്കാൻ ശ്രമിക്കുക. നിങ്ങൾ സ്ഥിരം ഉപയോഗിക്കുന്ന ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകിതിന് ശേഷം നന്നായി ഉണക്കിയിട്ട് വേണം കൺമഷി ഇടുന്നത്.  

ഐഷാഡോ  

കാജലും മസ്കാരയും പടരുന്നത് തടയാൻ ഏറ്റവും ഉപകാരപ്രദമായ ഒരു കുറുക്കുവഴിയാണ് ഐഷാഡോ ഉപയോഗിക്കുന്നത്. ഇത് ഒരു പരിധി വരെ കൺമഷി പടരുന്നത് തടയും. 

ADVERTISEMENT

Read More: ഇനി ബ്യൂട്ടിപാർലറിൽ പോയി പണം കളയേണ്ട, മുഖകാന്തി വർധിപ്പിക്കാൻ പോംവഴി വീട്ടിൽ തന്നെ, പരീക്ഷിക്കാം മാമ്പഴം

ഫേസ് പൗഡർ പുരട്ടാം 

കണ്ണിൽ കാജൽ പുരട്ടുന്നതിന് മുമ്പ് കണ്ണിന് താഴെ അൽപം ഫേസ് പൗഡർ പുരട്ടാം. എണ്ണമയമുള്ള ചർമത്തിൽ കാജൽ വേഗത്തിൽ പടരും. കണ്ണുകൾക്ക് ചുറ്റും ഫേസ് പൗഡർ പുരട്ടുന്നത് ഈർപ്പം ആഗിരണം ചെയ്യാൻ സഹായിക്കും. ഇത് കാജലിന് മിനുസമാർന്ന ബേസ് നൽകും.

വാട്ടർ പ്രൂഫ് കാജൽ

ADVERTISEMENT

വാട്ടർപ്രൂഫ് കാജൽ, മസ്കാര ഇവ ഒട്ടും പടരുകയില്ല, അത് മാത്രമല്ല ഇത് വളരെനേരം നീണ്ടുനിൽക്കുകയും ചെയ്യും. അതിനാൽ അത്തരത്തിലുള്ള കാജൽ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക. 

Read More: മഴക്കാലത്ത് പാദങ്ങൾക്ക് വേണം എക്സ്ട്രാ കെയർ, ഓർക്കാം ഇക്കാര്യങ്ങൾ

ഐലൈനർ  

കാജൽ പടരുമ്പോൾ അത് ഇരുണ്ട വൃത്തങ്ങൾ പോലെ കാണപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, കാജൽ പ്രയോഗിച്ചതിന് ശേഷം, ഐലൈനർ ഉപയോഗിച്ച് വരയ്ക്കുക. ഐലൈനർ നിങ്ങളുടെ കണ്ണുകൾക്ക് കൂടുതൽ അഴക് നൽകും.