മോയ്സ്ചറൈസറും സ്കിൻ ടൈപ്പും മറക്കല്ലേ, നിങ്ങൾക്കും ഒരുങ്ങാം സുന്ദരിയായി
സുന്ദരിയായി ഒരുങ്ങാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. മേക്കപ്പ് ചെയ്യാനും പലർക്കും ഇഷ്ടമാണ്. പക്ഷേ, എങ്ങനെ മേക്കപ്പ് ചെയ്യും? ഇനി ചെയ്താൽ അതെന്റെ മുഖത്തിന് ചേരുമോ എന്നതെല്ലാമാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. പക്ഷേ, സ്വന്തം സ്കിൻ ടൈപ്പ് ഏതാണെന്ന് മനസ്സിലാക്കി അതിനനുസരിച്ച് ഒരുങ്ങിയാൽ

സുന്ദരിയായി ഒരുങ്ങാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. മേക്കപ്പ് ചെയ്യാനും പലർക്കും ഇഷ്ടമാണ്. പക്ഷേ, എങ്ങനെ മേക്കപ്പ് ചെയ്യും? ഇനി ചെയ്താൽ അതെന്റെ മുഖത്തിന് ചേരുമോ എന്നതെല്ലാമാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. പക്ഷേ, സ്വന്തം സ്കിൻ ടൈപ്പ് ഏതാണെന്ന് മനസ്സിലാക്കി അതിനനുസരിച്ച് ഒരുങ്ങിയാൽ എല്ലാവർക്കും സുന്ദരിയാകാൻ സാധിക്കും. പക്ഷേ, അതിന് മുമ്പ് എങ്ങനെയാണ് ഈസിയായി മേക്കപ്പ് ചെയ്യുക എന്നറിയണം.
ഒരുപാട് എക്സ്പെൻസീവായ പ്രൊഡക്ട്സൊന്നും വേണ്ട. മോയ്സ്ചറൈസറും, പ്രൈമറും, ഫൗണ്ടേഷനും, ലിപ്സ്റ്റിക്കും തുടങ്ങി നമ്മുടെ കയ്യിലുള്ള ചെറിയ പ്രൊഡക്ട്സ് മതി.
മേക്കപ്പ് ചെയ്യാനൊരുങ്ങുമ്പോൾ ഏറ്റവുമാദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ ചർമത്തെ തന്നെയാണ്. സ്കിൻ ടൈപ്പ് അനുസരിച്ച് മേക്കപ്പ് പ്രൊഡക്ട്സ് വാങ്ങിയാൽ ആദ്യ വഴി ഈസിയായി. മേക്കപ്പ് ചെയ്യുമ്പോൾ ആദ്യം തന്നെ മോയ്സ്ചറൈസർ ഇടാൻ മറക്കരുത്. മോയ്സ്ചറൈസർ മറന്നാൽ അത് പിന്നീട് ചർമത്തിന് ഏറെ പ്രശ്നങ്ങൾ വരുത്തും. ചെറിയ ചില ടിപ്സ് അറിഞ്ഞാൽ മാത്രം മതി മേക്കപ്പ് ലുക്ക് പൂർത്തിയാക്കാൻ. അതെന്തെല്ലാമാണന്നല്ലേ...നോക്കാം. കാണാം വിഡിയോ