സിനിമാ സീരിയൽ താരം ആദിത്യൻ ജയന്റെ ജന്മദിനത്തിന് സ്നേഹം ചുംബനം നൽകി ഭാര്യയും സീരിയൽ താരവുമായ അമ്പിളി ദേവി. എന്റെ കയ്യിൽ ഇതിലും വലുതായി ഒന്നുമില്ല എന്നാണ് ഈ ചിത്രത്തിനൊപ്പം അമ്പിളി ദേവി കുറിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോടു വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഇരുവരും മടിക്കാറില്ല. 2019 ജനുവരിയിലാണ് ഇരുവരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമാ–സീരിയൽ താരം ആദിത്യൻ ജയന്റെ ജന്മദിനത്തിന് സമ്മാനമായി സ്നേഹ ചുംബനം നൽകി ഭാര്യയും സീരിയൽ താരവുമായ അമ്പിളി ദേവി. എന്റെ കയ്യിൽ ഇതിലും വലുതായി ഒന്നുമില്ല എന്ന് ചിത്രത്തിനൊപ്പം അമ്പിളി ദേവി കുറിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോടു വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഇരുവരും മടിക്കാറില്ല. 2019 ജനുവരിയിലാണ് താരങ്ങള്‍ വിവാഹിതരായത്. വിവാഹശേഷമുള്ള ആദിത്യന്റെ ആദ്യ ജന്മദിനമാണിത്. 

ADVERTISEMENT

‘‘ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാൾ. ഒന്നാം ഓണം ഉത്രടമാണ് ചേട്ടൻ ജനിച്ചത്. പക്ഷെ date of birth ഇന്നാണ്😍സമ്മാനമായി കൊടുക്കാൻ എന്റെ കയ്യിൽ ഇതിലും വല്ലുതായി ഒന്നുമില്ല😍😘’’– അമ്പിളി കുറിച്ചു.

താൽക്കാലികമായി അഭിനയരംഗത്തു നിന്നു വിട്ടു നിൽക്കുകയാണ് അമ്പിളി. ശക്തമായ കഥാപാത്രങ്ങളുമായി ആദിത്യൻ നിറഞ്ഞു നിൽക്കുന്നു. ആദിത്യന് ആരാധകർ ആശംസകൾ അറിയിക്കുന്നുണ്ട്.