‘ഞാൻ ഡൈ ചെയ്യൂല്ല, വേണേൽ ഡിവോഴസ് ചെയ്യാം’ ; ബർത്ഡേ ബോയ്ക്കൊപ്പം ഗായത്രി അരുൺ
അച്ഛന്റെ ജന്മദിനവിശേഷം പങ്കുവച്ച് അഭിനേത്രി ഗായത്രി അരുൺ. അച്ഛനൊപ്പമുള്ള ചിത്രവും അദ്ദേഹത്തെ കുറിച്ചുള്ള രസകരമായ അനുഭവവുമാണ് ഗായത്രി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ‘‘എന്റെ ബെർത് ഡേ ബോയ്ക്കൊപ്പം.. എല്ലാ കാര്യത്തിലും തമാശ കണ്ടു പിടിക്കുന്ന മനുഷ്യൻ. കറുത്ത മുടിയും പ്രായം കുറവ് തോന്നിക്കുന്നവരുമായ

അച്ഛന്റെ ജന്മദിനവിശേഷം പങ്കുവച്ച് അഭിനേത്രി ഗായത്രി അരുൺ. അച്ഛനൊപ്പമുള്ള ചിത്രവും അദ്ദേഹത്തെ കുറിച്ചുള്ള രസകരമായ അനുഭവവുമാണ് ഗായത്രി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
‘‘എന്റെ ബർത്ഡേ ബോയ്ക്കൊപ്പം..എല്ലാ കാര്യത്തിലും തമാശ കണ്ടു പിടിക്കുന്ന മനുഷ്യൻ. കറുത്ത മുടിയും പ്രായം കുറവ് തോന്നിക്കുന്നവരുമായ അച്ഛന്റെ കൂട്ടുകാരെ നോക്കാൻ ഞാനും എന്റെ സഹോദരനും പറയുമ്പോൾ അദ്ദേഹത്തിന് എന്നും ഒരു മറുപടി ഉണ്ടായിരുന്നു. ‘‘ഞാൻ ഡൈ ചെയ്യൂല്ല, വേണേൽ ഡിവോഴസ് ചെയ്യാം’’ #അച്ഛൻ.
അച്ഛനൊപ്പമുള്ള പഴയൊരു ചിത്രവും ഗായത്രി പങ്കുവച്ചിട്ടുണ്ട്. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നുള്ള നിരവധി കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്.
പരസ്പരം എന്ന സീരിയയലിലെ ദീപ്തി എന്ന കഥാപാത്രത്തിലൂടെയാണ് ഗായത്രി പ്രേക്ഷകരുടെ പ്രിയങ്കരിയായത്. മുൻപും കുടുംബവിശേഷങ്ങൾ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി താരം പങ്കുവച്ചിട്ടുണ്ട്.
English Summary : Actress Gayathri Arun Birthday wishes to father