‘ഈ ദിവസം എങ്ങനെ മറക്കാനാകും’ ; പ്രിയതമന് ജന്മദിനാശംസയുമായി റബേക്ക
സത്യത്തിൽ നിങ്ങളുടെ ജന്മദിനത്തിൽ മഹത്തരവും മനോഹരവും വിശിഷ്ടവുമായ എന്തെങ്കിലും തരണമെന്നാണ് എന്റെ ആഗ്രഹം... പക്ഷേ, എന്നെ ആ കവറിൽ കൊള്ളിക്കാനാകുന്നില്ല. എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ഒരു പെൺകുട്ടി നിങ്ങൾക്കുള്ളുപ്പോൾ മനോഹരമായി തയ്യാറാക്കിയ ജന്മദിനാശംസ ശരിക്കും ആവശ്യമുണ്ടോ....

പ്രിയതമന്റെ ജന്മദിനത്തിൽ വ്യത്യസ്തമായ ആശംസയുമായി സീരീയിൽ താരം റബേക്ക സന്തോഷ്. സംവിധായകൻ ശ്രീജിത്ത് വിജയനുമായി റബേക്ക ഏറെ നാളായി പ്രണയത്തിലാണ്. ്രശീജിത്ത് വിജയന്റെ ജന്മദിനത്തിൽ സമൂഹമാധ്യമത്തിലൂടെയാണ് റബേക്ക ആശംസ അറിയിച്ചത്.
‘‘മൈ ഡിയർ ലൗവ്, എന്നെ വളരെയധികം ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ആളുടെ ദിവസം എനിക്ക് എങ്ങനെ മറക്കാനാകും. സത്യത്തിൽ നിങ്ങളുടെ ജന്മദിനത്തിൽ മഹത്തരവും മനോഹരവും വിശിഷ്ടവുമായ എന്തെങ്കിലും തരണമെന്നാണ് എന്റെ ആഗ്രഹം... പക്ഷേ, എന്നെ ആ കവറിൽ കൊള്ളിക്കാനാകുന്നില്ല.
എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ഒരു പെൺകുട്ടി നിങ്ങൾക്കുള്ളപ്പോൾ മനോഹരമായി തയ്യാറാക്കിയ ജന്മദിനാശംസ ശരിക്കും ആവശ്യമുണ്ടോ ? നിങ്ങളെ സഹായിക്കുക, വളർച്ചയ്ക്കായി പ്രോത്സാഹിപ്പിക്കുക എന്നീ ചിന്തകളാണ് എനിക്കൊപ്പോഴും. ഞാൻ എപ്പോഴും നിന്നെ സ്നേഹിക്കും.’’– റബേക്ക കുറിച്ചു.
‘‘ഒരു സ്പർശനം മതി പ്രണയത്തിന് തുടക്കമിടാൻ. നിങ്ങളെപ്പോലൊരാൾ ജീവിതം വിമതിച്ചതാക്കുന്നു. സന്തോഷ ജന്മദിനം പ്രിയപ്പെട്ടവനേ’’– മറ്റൊരു പോസ്റ്റിൽ റബേക്ക കുറിച്ചു.
കസ്തൂരിമാൻ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെയാണ് റബേക്ക പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. മോഡലിങ് രംഗത്തും റബേക്ക ശ്രദ്ധേയ സാന്നിധ്യമാണ്.
English Summary : Rebecca Santhosh birthday wishes to lover Sreejith Vijayan