ഗ്രാമി അവാർഡ്സിൽ അന്തരിച്ച ബാസ്കറ്റ് ബോൾ ഇതിഹാസ താരം കോബി ബ്രയന്റിന് ആദരം അർപ്പിച്ച് പ്രിയങ്ക ചോപ്ര. നഖത്തിൽ ബ്രയാന്റിന്റെ ജേഴ്സി നമ്പറായ 24 ഉൾപ്പെടുത്തിയാണ് താരം വേദിയിലെത്തിയത്. റാല്‍ഫ് ആൻഡ് റൂസോ ഡിസൈൻ ചെയ്ത ഓഫ് വൈറ്റ് ഗൗണ്‍ ആയിരുന്നു പ്രിയങ്കയുടെ വേഷം. ചൂണ്ടുവിരലിലെ നഖത്തിൽ പ്രിയങ്ക 24

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്രാമി അവാർഡ്സിൽ അന്തരിച്ച ബാസ്കറ്റ് ബോൾ ഇതിഹാസ താരം കോബി ബ്രയന്റിന് ആദരം അർപ്പിച്ച് പ്രിയങ്ക ചോപ്ര. നഖത്തിൽ ബ്രയാന്റിന്റെ ജേഴ്സി നമ്പറായ 24 ഉൾപ്പെടുത്തിയാണ് താരം വേദിയിലെത്തിയത്. റാല്‍ഫ് ആൻഡ് റൂസോ ഡിസൈൻ ചെയ്ത ഓഫ് വൈറ്റ് ഗൗണ്‍ ആയിരുന്നു പ്രിയങ്കയുടെ വേഷം. 

ചൂണ്ടുവിരലിലെ നഖത്തിലാണ് പ്രിയങ്ക 24 എന്നെഴുതിയത്. ഇതിന്റെ ചിത്രം ‘ആർഐപി മാംബ’ എന്നെഴുതി പ്രിയങ്ക സമൂഹമാധ്യമത്തിലൂടെ  പങ്കുവച്ചു.

ADVERTISEMENT

ബ്രയന്റിന്റെ മരണവാർത്ത അറിഞ്ഞ് വൈകാരികമായ ഒരു കുറിപ്പ് പ്രിയങ്ക പങ്കുവച്ചിരുന്നു. ബാല്യകാലത്ത് ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുന്ന സമയം കായിക മേഖലയോട് താൽപര്യം തോന്നാനുള്ള കാരണം ബ്രയന്റ് ആയിരുന്നു. ഒരു തലമുറയെ തന്നെ അദ്ദേഹം പ്രചോദിപ്പിച്ചു. ബാസ്കറ്റ് ബോളിനേക്കാൾ ഉയരത്തിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.  ഹൃദയം നുറുക്കുന്ന ഈ അപകടത്തിൽ അദ്ദേഹത്തിന്റെ മകളുടെ ജീവന്‍ നഷ്ടമായത് വളരെയധികം വേദനിപ്പിക്കുന്നുവെന്നും പ്രിയങ്ക കുറിച്ചു. 

ജനുവരി 26ന് ലൊസാഞ്ചലസിനു സമീപം കാലാബാസിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബി ബ്രയാന്റിൻ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ 13കാരിയായ  മകൾ ജിയാനയും ഒപ്പമുണ്ടായിരുന്നു. യുഎസ് ഫ്രാഞ്ചൈസ് ബാസ്‍കറ്റ്ബോള്‍ ടൂര്‍ണമെന്‍റ് എന്‍ബിഎയിലെ ലൊസാഞ്ചലസ് ലേക്കേഴ്‍സിന്‍റെ മുന്‍ താരമാണ് കോബി. 20 വർഷം ലോക്കേഴ്സിനു വേണ്ടി അദ്ദേഹം കളിച്ചു. നിരവധി നേട്ടങ്ങളും സ്വന്തമാക്കി. 

ADVERTISEMENT

English Summary : Priyanka choprs's tribute to Kobe Bryant