ഈ യാത്ര പറച്ചിൽ നെഞ്ച് പൊള്ളിക്കുന്നു എന്നാണ് പലരും പറയുന്നത്. ഈ വിഡിയോ വേദനിപ്പിക്കുമ്പോഴും അവർക്കിടയിലെ സ്നേഹം സന്തോഷിപ്പിക്കുന്നു എന്നും കമന്റുകളുണ്ട്. കൊറോണയെ പ്രണയം കൊണ്ടു തോൽപ്പിച്ച് ഇവർ ഒന്നിച്ച് വീട്ടിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയും നിരവധിപ്പേർ പങ്കുവയ്ക്കുന്നുണ്ട്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ ഭയത്തിലാണ് ചൈന. ഓരോ ദിവസവും ഭയപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് ചൈനയിൽ നിന്ന് പുറത്തു വരുന്നത്. ഇപ്പോഴിതാ കൊറോണ ബാധിച്ച വൃദ്ധദമ്പതികൾ യാത്ര പറയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരക്കാഴ്ചയാകുന്നു.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ഈ ദമ്പതികൾ ഉള്ളത്. 80 വയസ്സിനു മുകളിൽ പ്രായമുണ്ട് ഇവർക്ക്. ഇനിയൊരിക്കലും കാണാനാകില്ല എന്ന ഭയത്താൽ ഇവർ യാത്ര പറയുന്നു എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത്. രണ്ട് കട്ടിലുകളിൽ കിടന്ന് കൈകോർത്തു പിടിച്ചാണ് യാത്ര പറച്ചിൽ. പരസ്പരം സംസാരിക്കാനും ശ്രമിക്കുന്നുണ്ട്. 

ADVERTISEMENT

ഈ യാത്ര പറച്ചിൽ നെഞ്ച് പൊള്ളിക്കുന്നു എന്നാണ് പലരും പറയുന്നത്. ഈ വിഡിയോ വേദനിപ്പിക്കുമ്പോഴും അവർക്കിടയിലെ സ്നേഹം സന്തോഷിപ്പിക്കുന്നു എന്നും കമന്റുകളുണ്ട്. കൊറോണയെ പ്രണയം കൊണ്ടു തോൽപ്പിച്ച് ഇവർ ഒന്നിച്ച് വീട്ടിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയും നിരവധിപ്പേർ പങ്കുവയ്ക്കുന്നുണ്ട്.

English Summary : Elderly couple with coronavirus says goodbye in hospital