മുൻ ഭർത്താവ് അർബാസ് ഖാൻ നൽകിയ സമ്മാനത്തിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് ബോളിവുഡ് താരം മലൈക അറോറ. മാമ്പഴമാണ് അര്‍ബാസ് മലൈകയ്ക്ക് സമ്മാനിച്ചത്. ഇതിന് നന്ദി അറിയിച്ച് ഇൻസ്റ്റഗ്രാമിൽ മലൈക സ്റ്റോറി പങ്കുവയ്ക്കുകയായിരുന്നു. വിവാമോചനത്തിനുശേഷവും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഇരുവരെയും അഭിനന്ദിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻ ഭർത്താവ് അർബാസ് ഖാൻ നൽകിയ സമ്മാനത്തിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് ബോളിവുഡ് താരം മലൈക അറോറ. മാമ്പഴമാണ് അര്‍ബാസ് മലൈകയ്ക്ക് സമ്മാനിച്ചത്. ഇതിന് നന്ദി അറിയിച്ച് ഇൻസ്റ്റഗ്രാമിൽ മലൈക സ്റ്റോറി പങ്കുവയ്ക്കുകയായിരുന്നു. 

വിവാമോചനത്തിനുശേഷവും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഇരുവരെയും അഭിനന്ദിച്ച് ആരാധകർ രംഗത്തെത്തി. മാതൃകാപരമായ പെരുമാറ്റം എന്നാണ് പലരും അഭിപ്രായപ്പെട്ടത്. 

ADVERTISEMENT

2017 ലാണ് 19 വർഷം നീണ്ട ദാമ്പത്യം അർബാസും മലൈകയും അവസാനിപ്പിച്ചത്. 18 കാരൻ അർഹാനാണ് ഇവരുടെ മകൻ. അർബാസ് ഖാൻ മോഡല്‍ ജിയോർജിയ അൻഡ്രാനിയുമായി പ്രണയത്തിലാണ്. മലൈകയും ബോളിവുഡ് താരം അർജുൻ കപൂറുമായുള്ള പ്രണയം ഗോസിപ്പുകോളങ്ങളിലെ ചൂടൻ വാർത്തകളിൽ ഒന്നാണ്.

English Summary : Malaika Arora got Gift From Ex-Husband Arbaaz Khan