മഴവില്‍ മനോരമ ഉത്രാടദിനത്തില്‍ നടത്തിയ ഓണം ബംപര്‍ പരിപാടിയില്‍ 25 ലക്ഷം നേടി കൊച്ചി സ്വദേശി നീനു ജോര്‍ജ്. ‘ഉടന്‍പണം, ഒപ്പം കളിക്കാം, ഒപ്പം നേടാം’ എന്ന പരിപാടിയിലൂടെ 25 ലക്ഷം നേടുന്ന ആദ്യ വ്യക്തിയാണ് നീനു. 20 ചോദ്യങ്ങള്‍ക്ക് കുറഞ്ഞ സമയം കൊണ്ട് ഉത്തരം നല്‍കിയാണ് ഈ എംബിഎക്കാരി 25 ലക്ഷം രൂപ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴവില്‍ മനോരമ ഉത്രാടദിനത്തില്‍ നടത്തിയ ഓണം ബംപര്‍ പരിപാടിയില്‍ 25 ലക്ഷം നേടി കൊച്ചി സ്വദേശി നീനു ജോര്‍ജ്. ‘ഉടന്‍പണം, ഒപ്പം കളിക്കാം, ഒപ്പം നേടാം’ എന്ന പരിപാടിയിലൂടെ 25 ലക്ഷം നേടുന്ന ആദ്യ വ്യക്തിയാണ് നീനു. 

20 ചോദ്യങ്ങള്‍ക്ക് കുറഞ്ഞ സമയം കൊണ്ട് ഉത്തരം നല്‍കിയാണ് ഈ എംബിഎക്കാരി 25 ലക്ഷം രൂപ എന്ന സ്വപ്നസമ്മാനം സ്വന്തമാക്കിയത്. അച്ഛന്റെ ചികിത്സ, സഹോദരിയുടെ വിവാഹം, വീടിന്റെ നിർമാണം എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്ക് പണം ഉപയോഗിക്കുമെന്ന് നീനു മനോരമ ന്യൂസിനോട് പറഞ്ഞു. 

ADVERTISEMENT

400 എപ്പിസോഡുകള്‍ എന്ന നാഴികക്കല്ലിലേക്ക് കുതിക്കുകയാണ് ഉടന്‍പണം. ഇതുവരെ 8 കോടിയോളം രൂപയാണ് സമ്മാനമായി നല്‍കിയത്. കോവിഡ് കാലത്ത് ഒരുപാട് ജീവിതങ്ങളെ തൊട്ടറിഞ്ഞും അവര്‍ക്ക് പ്രതീക്ഷയേകിയും മുന്നേറുന്ന പരിപാടി മലയാളികൾ ഇരുകയ്യും നീട്ടയാണ് സ്വീകരിച്ചത്.

English Summary : Kochi Native Neenu George won Udan Panam Bumper prize