മുപ്പതാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് നടൻ രാജേഷ് ഹെബ്ബാർ. 2022 ജനുവരി 17ന് ആയിരുന്നു രാജേഷിന്റെയും ഭാര്യ അനിതയുടെയും വിവാഹവാർഷികം. ജീവിതത്തിലെ വിവിധ കാലഘട്ടത്തിലെ ചിത്രങ്ങൾക്കൊപ്പം ഹൃദ്യമായ ഒരു കുറിപ്പ് രാജേഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഉത്സാഹഭരിതമല്ലാത്ത ഒരു നിമിഷം പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുപ്പതാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് നടൻ രാജേഷ് ഹെബ്ബാർ. 2022 ജനുവരി 17ന് ആയിരുന്നു രാജേഷിന്റെയും ഭാര്യ അനിതയുടെയും വിവാഹവാർഷികം. ജീവിതത്തിലെ വിവിധ കാലഘട്ടത്തിലെ ചിത്രങ്ങൾക്കൊപ്പം ഹൃദ്യമായ ഒരു കുറിപ്പ് രാജേഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. 

ADVERTISEMENT

ഉത്സാഹഭരിതമല്ലാത്ത ഒരു നിമിഷം പോലും ദാമ്പത്യത്തിൽ ഉണ്ടായിട്ടില്ലെന്നും എല്ലാ പ്രതിസന്ധികളിലും ഒന്നിച്ചു നിന്നെന്നും രാജേഷ് പറയുന്നു. ‘‘ഗംഭീരമായ 30 വർഷം. ആവേശമുണർത്തിയ, തമാശ നിറഞ്ഞ, തുള്ളിച്ചാടിയ 30 വർഷം. ഉത്സാഹഭരിതമല്ലാത്ത ഒരു നിമിഷം പോലും ഉണ്ടായിട്ടില്ല....

നല്ലതും ചീത്തയും നമ്മൾ ഒരുപോലെ സ്വീകരിച്ചു...

ADVERTISEMENT

തോളോട് തോൾ ചേർന്നുനിന്ന് എല്ലാ യുദ്ധങ്ങളും ഒന്നിച്ച് പോരാടി.

പ്രിയപ്പെട്ടതും ശക്തരും കരുതലുള്ളവരുമായ മൂന്നു മക്കളെ നീ എനിക്ക് തന്നു.

ADVERTISEMENT

ഇനിയും ഒരുപാട് വർഷം ഒന്നിച്ചുണ്ടാകട്ടെ....സന്തോഷം.....ആഹ്ലാദം...നോൺ സ്റ്റോപ്പ് ഫൺ’’– രാജേഷ് കുറിച്ചു.

ആകാശ്, വർഷ, രക്ഷ എന്നിവരാണ് രാജേഷ്–അനിത ദമ്പതികളുടെ മക്കൾ. ആകാശ് ബെംഗളൂരുവിൽ ഐടി ഉദ്യോഗസ്ഥനാണ്. ഇരട്ടകളായ വർഷ, രക്ഷയും പഠിക്കുകയാണ്.