2003 ൽ ആണ് മനോജും ബീനയും വിവാഹിതരായത്. ദാമ്പത്യം 19 വർഷം പിന്നിട്ടതിന്റെ സന്തോഷം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ മനോജ് പങ്കുവച്ചിരുന്നു.....

2003 ൽ ആണ് മനോജും ബീനയും വിവാഹിതരായത്. ദാമ്പത്യം 19 വർഷം പിന്നിട്ടതിന്റെ സന്തോഷം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ മനോജ് പങ്കുവച്ചിരുന്നു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹസമയത്തുള്ള ചിത്രം പങ്കുവച്ച് നടി ബീന ആന്റണി. ‘വിവാഹം കഴിഞ്ഞ ഉടനെയുള്ള ആ നാളുകൾ’ എന്നാണ് ഭര്‍ത്താവും നടുമായ മനോജ് കുമാറിനൊപ്പമുള്ള ചിത്രത്തിനൊപ്പം താരം കുറിച്ചത്.

രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിനു ലഭിച്ചത്. രണ്ടു പേർക്കു വലിയ മാറ്റമൊന്നുമില്ലെന്നാണ് ചിലരുടെ അഭിപ്രായം. ആ നാളുകൾ മിസ് ചെയ്യുന്നുണ്ടോ എന്നു മറ്റു ചിലർ ചോദിക്കുന്നു. പഴയകാല ചിത്രങ്ങൾ ബീന മുൻപും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

2003 ൽ ആണ് മനോജും ബീനയും വിവാഹിതരായത്. ദാമ്പത്യം 19 വർഷം പിന്നിട്ടതിന്റെ സന്തോഷം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ മനോജ് പങ്കുവച്ചിരുന്നു.