ആശുപത്രിക്കിടക്കിയിൽ ഇരിക്കുന്ന മൃദുലയുടെ തലയിൽ യുവ ഒരു കിരീടം വയ്ക്കുന്നതും മധുരം നൽകുന്നതും സമ്മാനം കൈമാറുന്നതും....

ആശുപത്രിക്കിടക്കിയിൽ ഇരിക്കുന്ന മൃദുലയുടെ തലയിൽ യുവ ഒരു കിരീടം വയ്ക്കുന്നതും മധുരം നൽകുന്നതും സമ്മാനം കൈമാറുന്നതും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നടി മൃദുല വിജയ് പെൺകുഞ്ഞിന് ജന്മം നൽകിയത്. ആ സന്തോഷത്തിനിടയിൽ താരത്തിന്റെ ജന്മദിനം ആഘോഷമാക്കി ഭർത്താവും നടനുമായ യുവകൃഷ്ണ. ആശുപത്രിയിൽ തുടരുന്നതിനാൽ അവിടെ വച്ചായിരുന്നു ആഘോഷം. ഇതിന്റെ വിഡിയോ യുവ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

ആശുപത്രിക്കിടക്കയിൽ ഇരിക്കുന്ന മൃദുലയുടെ തലയിൽ യുവ ഒരു കിരീടം വയ്ക്കുന്നതും മധുരം നൽകുന്നതും സമ്മാനം കൈമാറുന്നതും വിഡിയോയിലുണ്ട്. ‘‘നിന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതും മറക്കാനാവാത്തതുമായ ജന്മദിനമാണ് ഇതെന്ന് എനിക്കറിയാം പ്രിയപ്പെട്ടവളേ. വളരെ സന്തോഷകരമായ ഒരു ജന്മദിനം ആശംസിക്കുന്നു. എന്നോടൊപ്പം എന്നെന്നും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കൂ’’– യുവ കുറിച്ചു. മൃദുലയുടെ സഹോദരിയും നടിയുമായ പാർവതിയും ചേച്ചിക്ക് ജന്മദിനാശംസ നേർന്ന് ചിത്രം പങ്കുവച്ചിരുന്നു. 

ADVERTISEMENT

പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായ വിവരം ഓഗസ്റ്റ് 19ന് ആണ് യുവയും മൃദുലയും സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. ‘ഒരു പെൺകുഞ്ഞിനെ നൽകി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ദൈവത്തിന് നന്ദി. പ്രാർഥനയും അനുഗ്രഹങ്ങളുമായി കൂടെ നിന്ന സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി’ എന്നു കുഞ്ഞിക്കൈ ചിത്രം പങ്കുവച്ച് മൃദുല കുറിച്ചു.