ഏഴാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് താരദമ്പതികളായ അപർണ തോമസും ജീവ ജോസഫും. ഏഴു വർഷം കടന്നു പോയി. ഓരോ ദിവസവും നിന്നെ ഞാൻ കൂടുതല്‍ കൂടുതൽ സ്നേഹിക്കുന്നുവെന്നാണ് ജീവയ്ക്കൊപ്പമുള്ള വിഡിയോ പങ്കുവച്ച് അപർണ കുറിച്ചത്. ഒരു വർഷത്തെ പ്രണയത്തിനുേശഷം 2015 ഓഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഴാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് താരദമ്പതികളായ അപർണ തോമസും ജീവ ജോസഫും. ഏഴു വർഷം കടന്നു പോയി. ഓരോ ദിവസവും നിന്നെ ഞാൻ കൂടുതല്‍ കൂടുതൽ സ്നേഹിക്കുന്നുവെന്നാണ് ജീവയ്ക്കൊപ്പമുള്ള വിഡിയോ പങ്കുവച്ച് അപർണ കുറിച്ചത്.

ADVERTISEMENT

ഒരു വർഷത്തെ പ്രണയത്തിനുേശഷം 2015 ഓഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്. അവതാരകനും നടനുമാണ് ജീവ. വിഡിയോ ജോക്കിയായി തിളങ്ങിയ അപർണ എയർ ഹോസ്റ്റസായും ജോലി ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാരായ ഇരുവർക്കും നിരവധി ആരാധകരുണ്ട്. 

ADVERTISEMENT

അശ്വതി ശ്രീകാന്ത്, ആര്യ ബാബു, ശിൽപ ബാല, ഷഫ്ന നിസാം, ഐമ റോസ്മി എന്നിവർ ഇവർക്ക് ആശംസ അറിയിച്ചു.