രാജ്കുന്ദ്രയ്ക്കെതിരെയുള്ള അശ്ലീല സിനിമാ നിർമാണ കേസും തുടർന്നുണ്ടായ വിവാദങ്ങളും സൃഷ്ടിച്ച പ്രതിസന്ധിയിലായിരുന്നു കഴിഞ്ഞ വർഷത്തെ കർവാ ചൗത്.....

രാജ്കുന്ദ്രയ്ക്കെതിരെയുള്ള അശ്ലീല സിനിമാ നിർമാണ കേസും തുടർന്നുണ്ടായ വിവാദങ്ങളും സൃഷ്ടിച്ച പ്രതിസന്ധിയിലായിരുന്നു കഴിഞ്ഞ വർഷത്തെ കർവാ ചൗത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വർഷവും കർവാ ചൗത്ത് ആഘോഷമാക്കി ബോളിവുഡ് സുന്ദരി ശിൽപ ഷെട്ടി. ഉപവാസം അവസാനിപ്പിക്കുമ്പോള്‍ എടുത്ത ചിത്രം താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ചന്ദ്രനെ നോക്കാൻ ഉപയോഗിക്കുന്ന അരിപ്പ രാജ് കുന്ദ്രയുടെ നേരെ പിടിച്ചു നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. നടൻ അനിൽ കപൂറാണ് ചിത്രം പകർത്തിയത്. 

ADVERTISEMENT

ചുവപ്പ് സാരിയായിരുന്നു ശിൽപയുടെ വേഷം. സ്ലീവ്‌ലസ് ബ്ലൗസ് പെയർ ചെയ്തു. എല്ലാ വർഷവും കർവാ ചൗത്തിന് ചുവപ്പ് നിറത്തിലുള്ള വസ്ത്രമാണ് താരം ധരിക്കാറുള്ളത്. 

ADVERTISEMENT

രാജ്കുന്ദ്രയ്ക്കെതിരെയുള്ള അശ്ലീല സിനിമാ നിർമാണ കേസും തുടർന്നുണ്ടായ വിവാദങ്ങളും സൃഷ്ടിച്ച പ്രതിസന്ധിയിലായിരുന്നു കഴിഞ്ഞ വർഷത്തെ കർവാ ചൗത്. ചടങ്ങുകൾ മുടക്കിയില്ലെങ്കിലും കാര്യമായ ആഘോഷങ്ങളൊന്നും കഴിഞ്ഞ വർഷം നടത്തിയിരുന്നില്ല. എന്നാൽ ഇത്തവണ ശിൽപ, കുന്ദ്ര ദമ്പതികൾ കർവാ ചൗത് ആഘോഷമാക്കി.