നടിയും അവതാരികയുമായ ദേവിക നമ്പ്യാർ അമ്മയായി. കുഞ്ഞ് പിറന്ന സന്തോഷം ഭർത്താവ് വിജയ് മാധവാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ലേബർ റൂമിൽ നിന്നുള്ള വിഡിയോയിലൂടെയാണ് ഇരുവരും സന്തോഷം പങ്കിട്ടത്. ഇരുവർക്കും ആൺകുട്ടിയാണ് ജനിച്ചത്. ആദ്യമായി ലേബർ റൂമിൽ കയറുന്നതിന്റെ സന്തോഷവും വിജയ് വിഡിയോയിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടിയും അവതാരകയുമായ ദേവിക നമ്പ്യാർ അമ്മയായി. കുഞ്ഞ് പിറന്ന സന്തോഷം ഭർത്താവ് വിജയ് മാധവാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ലേബർ റൂമിൽ നിന്നുള്ള വിഡിയോയിലൂടെയാണ് ആൺകുട്ടി ജനിച്ച സന്തോഷം ഇരുവരും അറിയിച്ചത്. 

ADVERTISEMENT

ആദ്യമായി ലേബർ റൂമിൽ കയറുന്നതിന്റെ സന്തോഷവും വിജയ് വിഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ലോകത്തെ എല്ലാ അമ്മമാർക്കും ഒരു വലിയ നമസ്കാരമെന്നും വിജയ് പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും വിഡിയോയിലൂടെ അറിയിച്ചു. 

ADVERTISEMENT

വിഡിയോക്ക് നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്. 2022 ജനുവരിയിലായിരുന്നു ദേവികയുടെയും വിജയിയുടെയും വിവാഹം. ഗർഭകാലത്തെ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു. 

ADVERTISEMENT

Content Summary: Devika Nambiar and Vijay Madhav welcomes baby