മലയാളികളുടെ ഇഷ്ട താരമാണ് കനിഹ. സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുള്ള താരമിപ്പോൾ ഷൂട്ടിങ്ങിനിടെ പറ്റിയ പരിക്കിനെ പറ്റി ആരാധകരനെ അറിയിച്ചിരിക്കുകയാണ്. കാലിനേറ്റ പരിക്കിനെ തുടർന്ന് നിലവിൽ വിശ്രമത്തിലാണ് കനിഹ. ‘ഈ പുതിയ ബൂട്ടുകൾ ഉപയോഗിച്ച് ബാലൻസ് ചെയ്യാൻ പഠിക്കുന്നു’ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ ഇഷ്ട താരമാണ് കനിഹ. സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുള്ള താരമിപ്പോൾ ഷൂട്ടിങ്ങിനിടെ പറ്റിയ പരിക്കിനെ പറ്റി ആരാധകരെ അറിയിച്ചിരിക്കുകയാണ്. കാലിനേറ്റ പരിക്കിനെ തുടർന്ന് നിലവിൽ വിശ്രമത്തിലാണ് കനിഹ. 

ADVERTISEMENT

‘ഈ പുതിയ ബൂട്ടുകൾ ഉപയോഗിച്ച് ബാലൻസ് ചെയ്യാൻ പഠിക്കുന്നു’ എന്ന കുറിപ്പോടെയാണ് വോക്കറിലുള്ള ചിത്രം പങ്കുവെച്ചത്. ഒരാഴ്ച കഴിഞ്ഞു. ഇനി അഞ്ചാഴ്ച കൂടിയുണ്ടെന്നും കനിഹ കുറിച്ചു. 

ADVERTISEMENT

പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്. നടൻ ഉണ്ണി മുകുന്ദനും കനിഹയുടെ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്.  

ADVERTISEMENT

Content Summary: Kaniha about her accident