സീരിയൽ താരങ്ങളായ സ്നേഹയും ശ്രീകുമാറും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. സോഷ്യൽ മീഡിയയിലും സജീവമായ ഇരുവരും ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സ്നേഹ ഗർഭിണിയാണെന്ന വിവരവും സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും അറിയിച്ചത്. ഇപ്പോഴിതാ വളകാപ്പ് ചടങ്ങുകളുടെ ചിത്രങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീരിയൽ താരങ്ങളായ സ്നേഹയും ശ്രീകുമാറും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. സോഷ്യൽ മീഡിയയിലും സജീവമായ ഇരുവരും ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സ്നേഹ ഗർഭിണിയാണെന്ന വിവരവും സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും അറിയിച്ചത്. ഇപ്പോഴിതാ വളകാപ്പ് ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. 

വയലറ്റ് നിറത്തിലുള്ള സാരിയിൽ സ്നേഹ സുന്ദരിയായി അണിഞ്ഞൊരുങ്ങി. പരമ്പരാഗത രീതിയിൽ ആഭരണങ്ങളും മുല്ലപ്പൂവുമെല്ലാം ചൂടിയാണ് സ്നേഹ വളകാപ്പിനെത്തിയത്. വയലറ്റ് നിറത്തിലുള്ള ഷർട്ടും മുണ്ടുമാണ് ശ്രീകുമാറിന്റെ വേഷം. ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾക്കു താഴെ ആശംസകളുമായി നിരവധി പേരാണെത്തുന്നത്. 

ADVERTISEMENT

നേരത്തെ ഇരുവരും സുഹൃത്തുക്കളോടൊപ്പം ബേബി ഷവർ ആഘോഷിച്ചിരുന്നു.

Content Summary: Sneha and Sreekumar celebrates Valakkappu