യൂട്യൂബർ അർമാൻ മാലിക്കിനും ഭാര്യ കൃതിക മാലിക്കിനും കുഞ്ഞു പിറന്നു. യൂട്യൂബ് വിഡിയോയിലൂടെ അർമാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആൺകുട്ടിയാണ് ഇരുവർക്കും ജനിച്ചത്. കൃതികയെ ആശുപത്രിയിൽ അഡിമിറ്റാക്കിയതു മുതലുള്ള സംഭവങ്ങൾ യൂട്യൂബ് വിഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. കുട്ടിയുടെ മുഖം വിഡിയോയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂട്യൂബർ അർമാൻ മാലിക്കിനും ഭാര്യ കൃതിക മാലിക്കിനും കുഞ്ഞു പിറന്നു. യൂട്യൂബ് വിഡിയോയിലൂടെ അർമാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആൺകുട്ടിയാണ് ഇരുവർക്കും ജനിച്ചത്. കൃതികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതലുള്ള സംഭവങ്ങൾ യൂട്യൂബ് വിഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. കുട്ടിയുടെ മുഖം വിഡിയോയിൽ കാണിച്ചിട്ടില്ല. 

Read More: സുന്ദരിയായി അണിഞ്ഞൊരുങ്ങി സ്നേഹ, ചേർത്തുപിടിച്ച് ശ്രീകുമാർ, വളകാപ്പ് ആഘോഷമാക്കി ദമ്പതികൾ

ADVERTISEMENT

‘എന്റെ വീട്ടിൽ ഒരു ചെറിയ അതിഥി വന്നു’ എന്ന കുറിപ്പോടെയാണ് അർമാൻ വിഡിയോ പങ്കുവെച്ചത്. അർമാന്റെ ആദ്യ ഭാര്യ പായലും മകനും സന്തോഷത്തോടെ തുള്ളിച്ചാടുന്നതും വിഡിയോയിൽ കാണാം. അർമാൻ പങ്കുവെച്ച വിഡിയോയ്ക്ക് ആശംസകളുമായി നിരവധി പേരാണെത്തുന്നത്. 

അർമാന്റെ ആദ്യ ഭാര്യ പായലും ഗർഭിണിയാണ്. രണ്ടു ഭാര്യമാരും ഗർഭിണികളാണെന്ന വാർത്ത യൂട്യൂബ് ചാനലിലൂടെയാണ് അർമാൻ പുറത്തു വിട്ടത്. 

ADVERTISEMENT

Content Summary: Youtuber Armaan Malik welcomes baby boy with second wife Kritika