തെന്നിന്ത്യൻ നടി പൂജ രാമചന്ദ്രൻറെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിറവയറിൽ ഭർത്താവ് ജോൺ കൊക്കനൊപ്പമുള്ള ബീച്ച് ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തത്. രണ്ട് വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചത്. വെള്ള പാവാടയും ചുവപ്പും ബ്ലൗസും ധരിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്നിന്ത്യൻ നടി പൂജ രാമചന്ദ്രന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിറവയറിൽ ഭർത്താവ് ജോൺ കൊക്കനൊപ്പമുള്ള ബീച്ച് ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തത്. 

രണ്ട് വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചത്. വെള്ള പാവാടയും ചുവപ്പും ബ്ലൗസും ധരിച്ച് നിറവയർ കാണിച്ചുള്ളതാണ് ആദ്യ സെറ്റ് ഫോട്ടോകൾ. ട്രാൻസ്പരന്റ് ബ്ലാക്ക് ഗൗണിലുള്ള ചിത്രങ്ങളാണ് അടുത്തത്. ബീച്ച് മൂഡിലാണ് രണ്ട് ചിത്രങ്ങളും എടുത്തിരിക്കുന്നത്. 

ADVERTISEMENT

ഒൻപതു മാസം കഴിഞ്ഞെന്നും പുതിയ ലോകത്തിനായി കാത്തിരിക്കുന്നുവെന്നും പൂജ ചിത്രങ്ങളോടൊപ്പം കുറിച്ചു. ഫോട്ടോകൾക്ക് കമന്റുകളുമായി നിരവധി ആരാധകരാണെത്തുന്നത്. 

Content Summary: Pooja Ramachandran Maternity Photoshoot