കല്യാണം മുടങ്ങിയെന്നും പ്രേമം തകർന്നത് ഒരുപാട് വിഷമമുണ്ടാക്കിയെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം വ്ലോഗറായ കാർത്തിക് സൂര്യ ഒരു വിഡിയോ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ഇഷ്ട വ്ലോഗറുടെ വിഡിയോയ്ക്ക് കമന്റുകളും ലൈക്കുകളുമായെത്തിയത്. എന്നാലിപ്പോൾ സബ്സ്ക്രൈബേഴ്സിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്യാണം മുടങ്ങിയെന്നും പ്രേമം തകർന്നത് ഒരുപാട് വിഷമമുണ്ടാക്കിയെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം വ്ലോഗറായ കാർത്തിക് സൂര്യ ഒരു വിഡിയോ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ഇഷ്ട വ്ലോഗറുടെ വിഡിയോയ്ക്ക് കമന്റുകളും ലൈക്കുകളുമായെത്തിയത്. എന്നാലിപ്പോൾ സബ്സ്ക്രൈബേഴ്സിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് കാർത്തിക് സൂര്യ. സുഹൃത്തിന്റെ എൻഗേജ്മെന്റ് വിഡിയോ വ്ലോഗിലാണ് സബ്സ്ക്രൈബേഴ്സിന് നന്ദി പറഞ്ഞത്. 

താങ്ക്യു സോ മച്ച്. നിങ്ങളുടെ സ്നേഹത്തിന് ഒരുപാട് നന്ദി. എന്നോട് കാണിച്ച ഈ സ്നേഹം നല്ല കണ്ടന്റുകൾ തന്ന് മാത്രമേ എനിക്ക് നിറവേറ്റാനാകു. ഇനി നിങ്ങൾക്ക് ഞാന്‍ മികച്ച കണ്ടന്റുകൾ തരും. എല്ലാവരോടും ഒരുപാട് സ്നേഹം മാത്രം.– കാർത്തിക് സൂര്യ പറഞ്ഞു. 

ADVERTISEMENT

Read More: ‘ജീവിതം തോൽപിക്കാൻ ശ്രമിക്കും, തോൽക്കാൻ എനിക്ക് സൗകര്യമില്ല, വിവാഹം മുടങ്ങി ഗയ്സ്’: കണ്ണീരോടെ കാർത്തിക് സൂര്യ

എല്ലാം നിങ്ങളോട് പറയാൻ ശ്രമിച്ചെങ്കിലും ക്യാമറ ഫേസ് ചെയ്യാൻ പറ്റാത്തതുകൊണ്ടാണ് ഇത്രയും വൈകിയതെന്ന് കഴിഞ്ഞ ദിവസം കാർത്തിക് സൂര്യ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ എല്ലാം നിങ്ങളോട് തുറന്നു പറഞ്ഞപ്പോൾ വലിയൊരു കല്ല് നെഞ്ചിൽ നിന്ന് ഇറക്കി വച്ച പോലെയാണ്. നമ്മൾ ഇപ്പോഴൊരു തുറന്ന പുസ്തകം പോലെയായി എന്നും കാർത്തിക് വിഡ‍ിയോയിൽ പറഞ്ഞു. 

ADVERTISEMENT

പന്ത്രണ്ടായിരത്തോളം പേരാണ് വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ഓരോ മെസേജിനും നന്ദി. കമന്റുകൾ വായിച്ച് എന്റെ അച്ഛനും ഏറെ സന്തോഷമായെന്നും കാർത്തിക് വിഡിയോയിൽ പറഞ്ഞു.