നിറവയറിൽ ഡാൻസുമായി സ്നേഹ ശ്രീകുമാർ, പേടി തോന്നുന്നെന്ന് ആരാധകർ; വൈറലായി വിഡിയോ
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹ ഗർഭകാലത്തെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നിറവയറിലെ സ്നേഹയുടെ ഡാൻസ് വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്നേഹ തന്നെയാണ് ഒമ്പതാം മാസത്തിലെ ഡാൻസ് വിഡിയോ സോഷ്യൽ മീഡിയയിൽ

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹ ഗർഭകാലത്തെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നിറവയറിലെ സ്നേഹയുടെ ഡാൻസ് വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Read More:കല്യാണദിവസം വരൻ മുങ്ങി, വിവാഹ വേഷത്തിൽ 20 കിലോമീറ്റർ സഞ്ചരിച്ച് വധു; വൈറലായി ഈ കല്യാണം
സ്നേഹ തന്നെയാണ് ഒമ്പതാം മാസത്തിലെ ഡാൻസ് വിഡിയോ പങ്കുവച്ചത്. ‘എന്തരോ മഹാനുഭാവലു’ എന്ന ക്ലാസിക് പാട്ടിനാണ് സ്നേഹ നൃത്തച്ചുവടുകൾ വച്ചത്. നിരവധി പേരാണ് സ്നേഹയ്ക്ക് ആശംസകളുമായെത്തുന്നത്.
ഗർഭിണിയായിരിക്കുമ്പോൾ ഡാൻസ് കളിക്കുന്നത് നല്ലതാണെന്നും, ആരോഗ്യമുള്ള കുഞ്ഞിനായി കാത്തിരിക്കുന്നുവെന്നുമെല്ലാമാണ് കമന്റുകൾ. നിറവയറിൽ ഡാൻസ് കളിക്കുന്നത് കാണുമ്പോൾ പേടി തോന്നുന്നു എന്നും ആരാധകർ കുറിച്ചു.