സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലക്ഷ്മി നന്ദൻ. സോഷ്യൽ മീഡിയയിൽ ആക്ടീവായ ലക്ഷ്മി തന്റെ പാർട്ണറെ ആരാധകർക്ക് മുമ്പില്‍ പരിചയപ്പെടുത്തിയിരിക്കുകയാണിപ്പോൾ. വിഷ്ണു എന്നാണ് പാർട്ണറുടെ പേരെന്നും വീട്ടുകാരാണ് വിവാഹം ഉറപ്പിച്ചതെന്നും ലക്ഷ്മി വിഡിയോയിൽ പറഞ്ഞു. ‘എന്റെ വിഡിയോ കാണുന്നവർക്കറിയാം. വിഡിയോയിൽ ഞാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലക്ഷ്മി നന്ദൻ. സോഷ്യൽ മീഡിയയിൽ ആക്ടീവായ ലക്ഷ്മി തന്റെ പാർട്ണറെ ആരാധകർക്ക് മുമ്പില്‍ പരിചയപ്പെടുത്തിയിരിക്കുകയാണിപ്പോൾ. വിഷ്ണു എന്നാണ് പാർട്ണറുടെ പേരെന്നും വീട്ടുകാരാണ് വിവാഹം ഉറപ്പിച്ചതെന്നും ലക്ഷ്മി വിഡിയോയിൽ പറഞ്ഞു. 

‘എന്റെ വിഡിയോ കാണുന്നവർക്കറിയാം. ഞാൻ എപ്പോഴും മച്ചാൻ എന്നു പറയുന്ന വിഷ്ണുവാണ് എന്റെ പാർട്ണർ. ചേച്ചിയുടെ ബെസ്റ്റ് ഫ്രണ്ടിന്റെ കസിനാണ്. വീട്ടുകാർ തമ്മിൽ ഇഷ്ടപ്പെട്ടാണ് വിവാഹം ഉറപ്പിച്ചത്. വിഷ്ണുവിനെ ചെറുപ്പം തൊട്ട് അറിയാം. അമ്മയാണ് വിഷ്ണുവിനെ പറ്റി ആദ്യമായി പറയുന്നത്. പിന്നീടാണ് കല്യാണത്തിലേക്ക് നീങ്ങുന്നത്’. ലക്ഷ്മി പറഞ്ഞു. 

ലക്ഷ്മി നന്ദൻ
ADVERTISEMENT

‘എനിക്ക് എന്റെ നാട്ടിൽ ഒരു റിലേഷൻ ഉണ്ടായിരുന്നു, അത് ബ്രേക്കപ്പ് ആയതാണ്. ഇത് വിഷ്‌ണുച്ചേട്ടനും അറിയുന്നതാണ്, അപ്പോൾ ഈ വിവാഹ ആലോചന വന്നപ്പോൾ ഇത് ശരിയാകുമോ എന്നൊക്കെയായിരുന്നു മനസ്സിൽ. അങ്ങനെ ‍ഞങ്ങൾ ഒരു ട്രിപ്പ് പോയി. അതിന് ശേഷമാണ് ഞങ്ങൾക്ക് ഒരേ വൈബ്ബാണെന്ന് മനസ്സിലായത്’. അന്ന് ഒരുപാട് നേരം സംസാരിച്ചെന്നും ഞങ്ങൾ പെർഫെക്ട് ഫോർ ഈച്ച് അദറാണെന്ന് മനസ്സിലായെന്നും ലക്ഷ്മി വിഡിയോയിൽ പറഞ്ഞു. 

ലക്ഷ്മി നന്ദനും വിഷ്ണുവും

എംബിഎ ബിരുദധാരിയാണ് വിഷ്ണു. പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയാണ് ഇഷ്ടമെങ്കിലും നല്ല അവസരങ്ങൾ ഇതുവരെ വന്നിട്ടില്ലെന്നും ലക്ഷ്മി പറഞ്ഞു.