‘നിങ്ങള്‍ക്ക് എന്തുമാകാം, ഞങ്ങൾക്കൊന്നും ഒന്നും നടക്കുന്നില്ല’, ആശിഷ് വിദ്യാർഥിയുടെ ഹണിമൂൺ ചിത്രങ്ങൾക്ക് ട്രോൾ
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സിനിമാ താരം ആശിഷ് വിദ്യാർഥി രണ്ടാം വിവാഹം ചെയ്തത്. സമൂഹ മാധ്യമങ്ങൾ ഏറ്റവും അധികം ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു 57–ാം വയസ്സിലെ താരത്തിന്റെ വിവാഹം. ആദ്യ ഭാര്യയില്‍ നിന്ന് അകന്നു കഴിയുന്ന ആശിഷ് വിദ്യാർഥി ബ്രീട്ടീഷ് പൗരത്വമുള്ള കൊൽക്കത്ത സ്വദേശി രൂപാലി ബറുവായെയാണ് വിവാഹം

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സിനിമാ താരം ആശിഷ് വിദ്യാർഥി രണ്ടാം വിവാഹം ചെയ്തത്. സമൂഹ മാധ്യമങ്ങൾ ഏറ്റവും അധികം ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു 57–ാം വയസ്സിലെ താരത്തിന്റെ വിവാഹം. ആദ്യ ഭാര്യയില്‍ നിന്ന് അകന്നു കഴിയുന്ന ആശിഷ് വിദ്യാർഥി ബ്രീട്ടീഷ് പൗരത്വമുള്ള കൊൽക്കത്ത സ്വദേശി രൂപാലി ബറുവായെയാണ് വിവാഹം ചെയ്തത്.
വിവാഹത്തിന് ശേഷം ഇരുവരുമിപ്പോൾ ഹണിമൂൺ ആഘോഷിക്കാനായി ബാലിയിലെത്തിയതാണ്. അവിടെ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. ‘ഒരുമയുടെ മഹത്വത്തിൽ പ്രകാശിച്ചു’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. ഇരുവർക്കും ആശംസകളുമായി ആരാധകർ എത്തുന്നുണ്ടെങ്കിലും ചിത്രത്തിന് താഴെ ട്രോളുകളും നിറയുകയാണ്.
പണമുണ്ടെങ്കിൽ എന്തും ചെയ്യാൻ പറ്റും, കാലാം ജാമുൻ രസഗുളയെ കണ്ടപോലെയുണ്ട്, നിങ്ങൾക്കൊക്കെ എന്തുമാകാം, ഇവിടെ ഞങ്ങൾക്കൊന്നും ഒന്നും നടക്കുന്നില്ല, തുടങ്ങി നിരവധി കമന്റുകളാണ്. ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റുകളുമുണ്ട്. നേരത്തെ വിവാഹത്തിന് പിന്നാലെയും സമൂഹ മാധ്യമങ്ങളിൽ ആശിഷ് വിമർശനങ്ങൾ നേരിട്ടിരുന്നു.