സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ജിസ്മി. സമൂഹ മാധ്യമത്തിലൂടെ വിശേഷങ്ങളെല്ലാം പങ്കുവക്കാറുള്ള നടി ഇപ്പോഴിതാ ജീവിതത്തിൽ കുഞ്ഞതിഥി എത്താൻ പോകുന്നു എന്ന സന്തോഷം ആരാധകരെ അറിയിച്ചിരിക്കുകയാണ്. മിഥുനാണ് ജിസ്മിയുടെ ഭർത്താവ്. പ്രെഗ്നൻസി ടെസ്റ്റ് റിസൾട്ടിന്റെയും സ്കാനിങ്ങ് റിസൾട്ടിന്റെയും ചിത്രങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ജിസ്മി. സമൂഹ മാധ്യമത്തിലൂടെ വിശേഷങ്ങളെല്ലാം പങ്കുവക്കാറുള്ള നടി ഇപ്പോഴിതാ കുഞ്ഞതിഥി എത്താൻ പോകുന്നു എന്ന സന്തോഷം ആരാധകരെ അറിയിച്ചിരിക്കുകയാണ്.

Read More: നൃത്തച്ചുവടുകൾ, ആഘോഷം; പാരിസ് ഫാഷൻ വീക്കിൽ തിളങ്ങി ഐശ്വര്യ റായ്, കണ്ണുകൾ എത്ര മനോഹരമെന്ന് ആരാധകർ

ADVERTISEMENT

പ്രെഗ്നൻസി ടെസ്റ്റ് റിസൾട്ടിന്റെയും സ്കാനിങ്ങ് റിസൾട്ടിന്റെയും ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് ഗർഭിണിയാണെന്ന സന്തോഷം ജിസ്മി അറിയിച്ചത്. ‘ഞങ്ങൾക്ക് അമൂല്യമായ സമ്മാനം തന്നതിന് ദൈവത്തിനോട് നന്ദി, ഞങ്ങൾ അച്ഛനും അമ്മയും ആകാൻ പോകുന്നു’. ജിസ്മി സമൂഹ മാധ്യമത്തിൽ കുറിച്ചു. ഭർത്താവ് മിഥുനൊപ്പമുള്ള ചിത്രവും പങ്കുവച്ചു. 

Image Credits: Instagram/jismyjiz

നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായെത്തുന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു മിഥുന്റെയും ജിസ്മിയുടെയും വിവാഹം. വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചപ്പോഴാണ് താരത്തിന്റെ വിവാഹം കഴിഞ്ഞെന്ന് പലരും അറിഞ്ഞത്. 2020ൽ കാമറാമാൻ ഷിൻജിത്തിനെയാണ് ജിസ്മി ആദ്യം വിവാഹം ചെയ്തത്. 

ADVERTISEMENT

Content Highlights: Serial actress Jizmi announce pregnancy