ഇന്ന് പുലർച്ചെയാണ് സീരിയൽ സംവിധായകൻ ആദിത്യൻ (47) ലോകത്തോട് വിടപടറഞ്ഞത്. പ്രിയ സംവിധായകന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് സീരിയൽ ലോകം. നിരവധി പേരാണ് ആദിത്യന് ആദരാഞ്ജലി അർപ്പിച്ചെത്തുന്നത്. ‘പ്രിയപ്പെട്ട ആദിത്യ, വിശ്വസിക്കാൻ പറ്റുന്നില്ല. വാനമ്പാടി ,സ്വാന്തനം (സീരിയൽ) സംവിധായകൻ ആദിത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് പുലർച്ചെയാണ് സീരിയൽ സംവിധായകൻ ആദിത്യൻ (47) ലോകത്തോട് വിടപറഞ്ഞത്. പ്രിയ സംവിധായകന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് സീരിയൽ ലോകം. നിരവധി പേരാണ് ആദിത്യന് ആദരാഞ്ജലി അർപ്പിച്ചെത്തുന്നത്. 

‘പ്രിയപ്പെട്ട ആദിത്യ, വിശ്വസിക്കാൻ പറ്റുന്നില്ല. വാനമ്പാടി ,സ്വാന്തനം (സീരിയൽ) സംവിധായകൻ ആദിത്യൻ വിടപറഞ്ഞു. ഈശ്വര സഹിക്കാൻ പറ്റുന്നില്ല..വാനമ്പാടിയിലെ എന്റെ ഭദ്രയും, ആകാശദൂദിലെ ജെസിയും ഈ കൈകളിൽ ഭദ്രം ആയിരുന്നു’. അനുശോചനം അറിയിച്ച് സീമ ജി നായർ കുറിച്ചു.  

ADVERTISEMENT

‘എന്റെ ആത്മമിത്രവും ഏഷ്യനെറ്റ് സാന്ത്വനം സീരിയലിന്റെ സംവിധായകനുമായ ആദിത്യൻ ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം ഈ ലോകത്തോട് വിടവാങ്ങി. എന്ത് കാര്യവും എന്നോട് പറയാറുള്ള പ്രിയ ആദിത്യാ, ഒരു യാത്രാമൊഴി പോലും തരാതെ ഞങ്ങളെ വിട്ടു പോയല്ലോ. എന്റെ വിഷമങ്ങൾ ഞാനിനി ആരോട് പറയും പ്രിയ മിത്രമേ? അതുകൊണ്ട് തന്നെ പ്രണാമവും ആദരാഞ്ജലിയും ഞാൻ മനഃപൂർവം അർപ്പിക്കുന്നില്ല. കാരണം നിങ്ങളിപ്പോഴും എന്റെ ഉള്ളിൽ ജീവനോടെ ചൈതന്യത്തോടെ തന്നെ ഉണ്ടെന്ന് ഞാൻ വെറുതെയെങ്കിലും വിശ്വസിച്ചോട്ടേ. എന്തൊരു ലോകം ദൈവമേ ഇത്’. മനോജ് കുമാർ കുറിച്ചു. 

English Summary:

Serial Director Adityan's Shocking Demise Leaves Friends and Fans Heartbroken