നിത അംബാനിയുടെ 60-ാം ജന്മദിനം; 1.4 ലക്ഷം ആളുകൾക്ക് ‘അന്ന സേവ’ നടത്തി
60-ാം ജന്മദിനത്തിൽ രാജ്യത്തുടനീളമുള്ള വിവിധ കമ്മ്യൂണിറ്റികൾക്കായി അന്നദാനം നടത്തി റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി. 75,000-ത്തിലധികം പേർക്കാണ് തന്റെ ജന്മദിനത്തിൽ നിത അംബാനി ഭക്ഷണം വിളമ്പിയത്. വർഷങ്ങളായി ജന്മദിനത്തിൽ അന്നസേവ നടത്താറുണ്ട്. അന്ന സേവയ്ക്ക് പുറമെ രാജ്യത്തുടനീളം

60-ാം ജന്മദിനത്തിൽ രാജ്യത്തുടനീളമുള്ള വിവിധ കമ്മ്യൂണിറ്റികൾക്കായി അന്നസേവ നടത്തി റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി. 75,000-ത്തിലധികം പേർക്കാണ് തന്റെ ജന്മദിനത്തിൽ നിത അംബാനി ഭക്ഷണം വിളമ്പിയത്. വർഷങ്ങളായി ജന്മദിനത്തിൽ അന്നസേവ നടത്താറുണ്ട്.
അന്ന സേവയ്ക്ക് പുറമെ രാജ്യത്തുടനീളം 60,000 റേഷൻ കിറ്റുകളും വിതരണം ചെയ്തു. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലെ കുട്ടികൾ, വൃദ്ധസദനങ്ങളിൽ കഴിയുന്നവർ, ദിവസ വേതനക്കാർ, ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ, കുഷ്ഠരോഗവും മറ്റു ആരോഗ്യപ്രശ്‌നങ്ങളും ബാധിച്ചവർ എന്നിവർ പരിപാടിയുടെ ഭാഗമായി.
ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്‌കൂളിൽ 3000 കുട്ടികൾക്കൊപ്പമാണ് നിത അംബാനി തന്റെ ജന്മദിനം ആഘോഷിച്ചത്.