കഴിഞ്ഞ മാർച്ചിലാണ് നടനും അവതാരകനുമായ മിഥുൻ രമേഷിന് ബെൽസ് പാൾസി രോഗം ബാധിച്ചത്. സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച വിഡിയോയിലൂടെയാണ് അസുഖ വിവരം മിഥുൻ ആരാധകരെ അറിയിച്ചത്. കുറച്ചു നാളത്തെ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടിയിരുന്നു. ഇപ്പോഴിതാ തന്റെ അസുഖം മാറാൻ വേണ്ടി ഭാര്യ ലക്ഷ്മി തിരുപ്പതിയിൽ പോയി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ മാർച്ചിലാണ് നടനും അവതാരകനുമായ മിഥുൻ രമേഷിന് ബെൽസ് പാൾസി രോഗം ബാധിച്ചത്. സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച വിഡിയോയിലൂടെയാണ് അസുഖ വിവരം മിഥുൻ ആരാധകരെ അറിയിച്ചത്. കുറച്ചു നാളത്തെ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടിയിരുന്നു. ഇപ്പോഴിതാ തന്റെ അസുഖം മാറാൻ വേണ്ടി ഭാര്യ ലക്ഷ്മി തിരുപ്പതിയിൽ പോയി മൊട്ടയടിക്കാമെന്ന് പ്രാർഥിച്ചെന്നും അത് യാഥാർഥ്യമാക്കിയെന്നും പറഞ്ഞിരിക്കുകയാണ് മിഥുൻ. തിരുപ്പതിയിലെത്തി മൊട്ടയടിച്ച ലക്ഷ്മിയുടെ ചിത്രങ്ങളും പങ്കുവച്ചു. 

മിഥുനും കുടുംബവും, Image Credits: Instagram/rjmithun

മൊട്ടൈ ബോസ് ലക്ഷ്മി എന്ന് പറഞ്ഞാണ് മിഥുൻ ചിത്രം പങ്കുവച്ചത്. ‘എന്റെ ബെൽസ് പാഴ്സി പോരാട്ട ദിനങ്ങൾ നിങ്ങളിൽ കുറെ പേർക്കെങ്കിലും അറിയാം എന്ന് തോന്നുന്നു. അന്ന് നിങ്ങൾ ഓരോരുത്തരുടെയും പ്രാർഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തിൽ തിരികെ എത്താൻ കഴിഞ്ഞത്. പക്ഷെ എന്റെ ഭാര്യ ഒരു ലെവൽ കൂടുതൽ പ്രാർഥിച്ചിരുന്നു; അസുഖം മാറാൻ ഭാര്യ നേർന്നതാണ് തിരുപ്പതിയിൽ മുടി കൊടുക്കാം എന്ന്. അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി. ഇതിൽ കൂടുതൽ ഞാൻ എന്ത് ചോദിക്കാൻ? സ്നേഹത്തിന്റേയും ത്യാഗത്തിന്റെയും വിശ്വാസത്തിന്റേയും ഈ ആശ്ചര്യകരമായ പ്രവർത്തിക്ക് നന്ദി’. ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മിഥുൻ കുറിച്ചു. 

ADVERTISEMENT

മിഥുന്റെ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. ഈ സ്നേഹം കണ്ട് കണ്ണു നിറയുന്നു എന്നും എപ്പോഴും ദൈവം നിങ്ങൾക്കൊപ്പമുണ്ടാകട്ടെ എന്നും പലരും കുറിക്കുന്നുണ്ട്.