സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അർച്ചന സുശീലൻ. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയെത്തിയാണ് അർച്ചന ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. ഇപ്പോഴിതാ അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അർച്ചന. സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ആൺകുട്ടി ജനിച്ച സന്തോഷം അറിയിച്ചത്. ‘ഞങ്ങൾക്കൊരു ആൺകുട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അർച്ചന സുശീലൻ. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയെത്തിയാണ് അർച്ചന ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. ഇപ്പോഴിതാ അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അർച്ചന. സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ആൺകുട്ടി ജനിച്ച സന്തോഷം അറിയിച്ചത്. 

‘ഞങ്ങൾക്കൊരു ആൺകുട്ടി പിറന്നു’ എന്നാണ് സമൂഹ മാധ്യമത്തിൽ കുറിച്ചത്. ഡിസംബർ 28നാണ് അർച്ചനയ്ക്കും ഭർത്താവ് പ്രവീണിനും കുഞ്ഞു പിറന്നത്. ഭർത്താവിനൊപ്പം നിറവയറിലുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് താൻ ഗർഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. 

അർച്ചന സുശീലനും ഭർത്താവും, Image Credits: Instagram/archana_suseelan
ADVERTISEMENT

2021ലാണ് അർച്ചനയുടെയും പ്രവീണിന്റെയും വിവാഹം കഴിഞ്ഞത്. അമേരിക്കിൽ വച്ചായിരുന്നു വിവാഹം. അർച്ചനയുടെ രണ്ടാം വിവാഹമായിരുന്നു. 

അർച്ചനയും ഭർത്താവ് പ്രവീണും, Image Credits: Instagram/archana_suseelan