സമൂഹ മാധ്യമത്തിൽ ഏറെ ആരാധകരുള്ള താരമാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. സമൂഹ മാധ്യമത്തിൽ ദിയ പങ്കുവച്ചൊരു പോസ്റ്റാണിപ്പോൾ ചർച്ചയാകുന്നത്. ദിയ വീണ്ടും പ്രണയത്തിലാണെന്നാണ് പോസ്റ്റിലൂടെ ആരാധകർ പറയുന്നത്. ‘ഞാൻ യെസ് പറഞ്ഞു’ എന്ന കുറിപ്പോടു കൂടിയാണ് ദിയ പോസ്റ്റ് പങ്കുവച്ചത്. ദിയയുടെ കയ്യിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹ മാധ്യമത്തിൽ ഏറെ ആരാധകരുള്ള താരമാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. സമൂഹ മാധ്യമത്തിൽ ദിയ പങ്കുവച്ചൊരു പോസ്റ്റാണിപ്പോൾ ചർച്ചയാകുന്നത്. ദിയ വീണ്ടും പ്രണയത്തിലാണെന്നാണ് പോസ്റ്റിലൂടെ ആരാധകർ പറയുന്നത്.

‘ഞാൻ യെസ് പറഞ്ഞു’ എന്ന കുറിപ്പോടു കൂടിയാണ് ദിയ പോസ്റ്റ് പങ്കുവച്ചത്. ദിയയുടെ കയ്യിൽ മറ്റൊരാൾ പിടിച്ചിരിക്കുന്നതാണ് ചിത്രത്തിൽ. ഒരു പുരുഷന്റെ കൈ മാത്രമാണ് കാണിച്ചിരിക്കുന്നത്. പോസ്റ്റ് പങ്കിട്ടതോടെ ദിയ വീണ്ടും പ്രണയത്തിലായതിന്റെ ആവേശത്തിലാണ് ആരാധകർ. ഒപ്പമുള്ള വ്യക്തി ആരാണെന്ന് ദിയ പറഞ്ഞിട്ടില്ലെങ്കിലും സുഹൃത്ത് അശ്വിനാണെന്നാണ് പോസ്റ്റിന് താഴെ ആരാധകർ കമന്റ് ചെയ്യുന്നത്. 

ദിയയും അശ്വിനും, Image Credits: Instagram/_diyakrishna_
ADVERTISEMENT

നേരത്തെയും ദിയയും അശ്വിനും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. എന്നാൽ, ദിയ ഇത് നിഷേധിച്ചിരുന്നു. പരസ്പരം കൈ പിടിച്ച് നിൽക്കുന്ന മറ്റൊരു ചിത്രവും ദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്. ദിയയുടെ മറ്റൊരു സുഹൃത്തും ചിത്രം പങ്കുവച്ചിട്ടുണ്ട്. ഇത് ദിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തിട്ടുണ്ട്. 

ആദ്യ പ്രണയം ബ്രേക്കപ്പായതിന് ശേഷം എപ്പോഴും ദിയയുടെ വിഡിയോയിലും ചിത്രങ്ങളിലുമെല്ലാം അശ്വിനും ഒപ്പമുണ്ടായിരുന്നു. ദിയയും അശ്വിനും വിവാഹം ചെയ്യണമെന്ന് പലപ്പോഴും ആരാധകരും ഇരുവരുടെയും ഫോട്ടോയ്ക്ക് താഴെ കമന്റായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ദിയയുടെ പോസ്റ്റിന് താഴെ വിവാഹം എപ്പോഴാണ്, ഓസി ട്രൂ ലൗവിനെ കണ്ടെത്തി എന്നെല്ലാം കമന്റുകളുണ്ട്. എന്നാൽ ചിത്രത്തിലുള്ളത് ആരാണെന്ന് ദിയ വെളിപ്പെടുത്തിയിട്ടില്ല.

English Summary:

Diya's 'I Said Yes' Post with Mystery Hand Sends Fans into a Frenzy