സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലക്ഷ്മി പ്രമോദ്. സമൂഹ മാധ്യമത്തിലും ഏറെ സജീവമായ താരം പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. കുഞ്ഞു പിറന്നു എന്ന സന്തോഷമാണ് ഇത്തവണ താരം ആരാധകരെ അറിയിച്ചത്. ആൺകുട്ടിയാണ് ജനിച്ചത്. ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ലക്ഷ്മി ഇക്കാര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലക്ഷ്മി പ്രമോദ്. സമൂഹ മാധ്യമത്തിലും ഏറെ സജീവമായ താരം പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. കുഞ്ഞു പിറന്നു എന്ന സന്തോഷമാണ് ഇത്തവണ താരം ആരാധകരെ അറിയിച്ചത്. ആൺകുട്ടിയാണ് ജനിച്ചത്. ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ലക്ഷ്മി ഇക്കാര്യം അറിയിച്ചത്. 

ഫെബ്രുവരി 19നാണ് കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല. പ്രാർഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ലക്ഷ്മിയുടെ പോസ്റ്റ്. നിരവധി പേരാണ് ആശംസകളറിയിച്ചെത്തുന്നത്. മാസങ്ങൾക്ക് മുമ്പ് സമൂഹ മാധ്യമത്തിലൂടെയാണ് താൻ വീണ്ടും ഗർഭിണിയാണെന്ന വിവരം ലക്ഷ്മി പറഞ്ഞത്. അടുത്തിടെ നടത്തിയ ലക്ഷ്മിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലായിരുന്നു. 

ലക്ഷ്മി പ്രമോദ്, Image Credits: Instagram/laxmi_azar
ADVERTISEMENT

പ്രസവത്തിനായി ആശുപത്രിയിലേക്ക് കയറും മുമ്പുള്ള ലക്ഷ്മിയുടെ ഡാൻസ് വി‍ഡിയോയും വൈറലായിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് ലക്ഷ്മിയും അസറും. ഇരുവർക്കും ഒരു മകൾ കൂടിയുണ്ട്. 

ലക്ഷ്മി പ്രമോദ് മകൾക്കൊപ്പം, Image Credits: Instagram/laxmi_azar
English Summary:

Lakshmi Pramod Embraces Motherhood Once More