സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജിസ്മി. സമൂഹ മാധ്യമങ്ങളിലും ഏറെ ആരാധകരുള്ള താരം ജീവിതത്തിലെ പുതിയ തലത്തിലേക്കുള്ള കാത്തിരിപ്പിലാണ്. താരത്തിന് കുഞ്ഞു പിറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴിതാ താരത്തിന്റെ ഒരു വിഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. നിറവയറിൽ അടിച്ചുപൊളി പാട്ടിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജിസ്മി. സമൂഹ മാധ്യമങ്ങളിലും ഏറെ ആരാധകരുള്ള താരം ജീവിതത്തിലെ പുതിയ സന്തോഷം ആഘോഷമാക്കുകയാണ്. ജിസ്മിക്ക് കുഞ്ഞു പിറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴിതാ താരത്തിന്റെ ഒരു വിഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

നിറവയറിൽ അടിച്ചുപൊളി പാട്ടിന് നൃത്തം ചെയ്യുകയാണ് ജിസ്മി. നീല നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ജിസ്മി എത്തിയത്. ‘ഒരാഴ്ച കൂടി. അമ്മയാവാൻ കാത്തിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. 

ADVERTISEMENT

വിഡിയോയ്ക്ക് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. ജിസ്മി ഡാൻസ് കളിക്കുന്നതു കണ്ട് ഞങ്ങൾക്ക് ടെൻഷനാകുന്നു, കുറച്ച് സൂക്ഷിക്കണം, അയ്യോ പേടിയാവുന്നേ എന്നെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്. ഇത്ര ധൈര്യത്തോടെ നൃത്തം ചെയ്യുന്ന ജിസ്മിയെ പലരും അഭിനന്ദിക്കുന്നുണ്ട്. 

English Summary:

Pregnant Jizmi's Daring Dance Moves Spark Concern Among Fans