ഓണത്തോളം മലയാളികൾ ഹൃദയത്തിൽ ചേർത്തുവയ്ക്കുന്ന ഒരു ഉത്സവമില്ല. ഏതു നാട്ടിലായാലും ഓണപ്പാട്ടും ഓണക്കളികളും സദ്യയും പൂക്കളവുമൊരുക്കി മലയാളികൾ ഓണത്തെ വരവേൽക്കും. എന്നാൽ ഇതിനൊക്കെയപ്പുറം ഓണക്കാലത്ത് മുറ്റത്തും തൊടിയിലും ആർപ്പും ആരവവുമായി നടത്തിയിരുന്ന ഊഞ്ഞാലാട്ടത്തിന്റെ ഹരം ഒന്നു വേറെ തന്നെയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണത്തോളം മലയാളികൾ ഹൃദയത്തിൽ ചേർത്തുവയ്ക്കുന്ന ഒരു ഉത്സവമില്ല. ഏതു നാട്ടിലായാലും ഓണപ്പാട്ടും ഓണക്കളികളും സദ്യയും പൂക്കളവുമൊരുക്കി മലയാളികൾ ഓണത്തെ വരവേൽക്കും. എന്നാൽ ഇതിനൊക്കെയപ്പുറം ഓണക്കാലത്ത് മുറ്റത്തും തൊടിയിലും ആർപ്പും ആരവവുമായി നടത്തിയിരുന്ന ഊഞ്ഞാലാട്ടത്തിന്റെ ഹരം ഒന്നു വേറെ തന്നെയായിരുന്നു. മറ്റുള്ളവരെക്കാൾ വേഗതയിൽ, മരക്കൊമ്പ് തൊടുന്ന ഉയരത്തിൽ ഊഞ്ഞാലാടി പൊങ്ങാനുള്ള ആവേശം ഇന്നും മലയാളികൾ മറന്നിട്ടില്ല. ഓണക്കാലം അടുത്തെത്തുമ്പോൾ തന്നെ മുറ്റത്തെ മാവിലോ പുളി മരത്തിലോ ഊഞ്ഞാലുകൾ പ്രത്യക്ഷപ്പെടും. എല്ലാവർക്കും ഒന്ന് ചേർന്ന് ആസ്വദിക്കാവുന്ന ഏറ്റവും നല്ല ഓണക്കാല വിനോദം കൂടിയാണ് ഈ ഊഞ്ഞാലാട്ടം.

എന്നാൽ ഇന്ന് നാട്ടിൻപുറങ്ങളിൽ പോലും ഓണത്തിന് ഊഞ്ഞാൽ കെട്ടുന്ന പതിവ് അന്യം നിന്ന് പോകുന്നുണ്ട്. നഷ്ടപ്പെട്ടുപോകുന്ന ആ ഓണക്കാലപ്പെരുമയിലേക്ക് മലയാളികളെ വീണ്ടും കൊണ്ടുപോകാൻ ഊഞ്ഞാലുകളുമായി എത്തിയിരിക്കുകയാണ് എം ഫോർ മാരി. ഈ വർഷത്തെ ഓണത്തിന് പകിട്ടു കൂട്ടാൻ കേരളത്തിലെ നാല് പ്രധാനപ്പെട്ട നഗരങ്ങളിൽ എം ഫോർ മാരിയുടെ ഊഞ്ഞാലുകൾ ഒരുങ്ങി കഴിഞ്ഞു. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാര വളപ്പിലും, കൊച്ചി മറൈൻ ഡ്രൈവിലും തൃശൂർ തേക്കിൻകാട് മൈതാനത്തും കോഴിക്കോട് ബീച്ചിലുമാണ് ഊഞ്ഞാലുകൾ ഒരുങ്ങിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾകൊണ്ടു തന്നെ എം ഫോർ മാരിയുടെ ഊഞ്ഞാലുകൾ ജനശ്രദ്ധ നേടിക്കഴിഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് ഈ ഇടങ്ങളിൽ ഓണം ഓർമ പുതുക്കി ഊഞ്ഞാലാടാനായി അവസരം കാത്തുനിൽക്കുന്നത്. ഊഞ്ഞാലുകൾ കെട്ടിയിരിക്കുന്ന സ്പോട്ടുകൾ ഇപ്പോൾ സെൽഫി പോയിന്റുമാണ്. പൂക്കൾകൊണ്ട് അതിമനോഹരമായി അലങ്കരിച്ചാണ് ഊഞ്ഞാലുകൾ ഒരുക്കിയിരിക്കുന്നത്.

ADVERTISEMENT

നഗരപ്രദേശങ്ങളിൽ ജനിച്ചു വളർന്ന യുവതീ–യുവാക്കൾക്ക് നഷ്ടപ്പെട്ടുപോയ പരമ്പരാഗത ഓണാഘോഷങ്ങളുടെ തനിമ പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെയാണ് എം ഫോർ മാരി ഈ ഉദ്യമത്തിന് തുടക്കം കുറിച്ചത്. ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് തൃപ്പൂണിത്തുറയിൽ നടന്ന അത്തച്ചമയ ഘോഷയാത്രയിൽ എം ഫോർ മാരി ഒരുക്കിയ വിവാഹ ഫ്ലോട്ടും ഏറെ ശ്രദ്ധ നേടിയിരുന്നു.

ദക്ഷിണേന്ത്യയിലെ അതിവേഗം വളരുന്ന മാട്രിമോണിയൽ വെബ്സൈറ്റായ എം ഫോർ മാരി സുരക്ഷിതമായും സുഗമമായും ഉപയോഗിക്കാവുന്ന പ്ലാറ്റ്ഫോമാണ് വാഗ്ദാനം ചെയ്യുന്നത്.  പ്രൊഫൈലുകളിൽ ആഘോഷ അവസരങ്ങളുടെ ഷോർട്ട് വിഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാനുള്ള ഓപ്ഷൻ ഉൾപ്പെടുത്തിയത് ഇതിനോടകം ഉപയോക്താക്കളുടെ ഇഷ്ടവും നേടിക്കഴിഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെ എം ഫോർ മാരിയുടെ ഫെസ്റ്റീവ് ഫോട്ടോ, റീൽ കണ്ടസ്റ്റിലും ഇപ്പോൾ പങ്കാളികളാകാം.

ADVERTISEMENT

 മലയാള മനോരമയിൽ നിന്നുള്ള മാട്രിമോണിയൽ വെബ്സൈറ്റായ എം ഫോർ മാരി ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവുമധികം ജനപ്രീതി നേടിയ മാച്ച് മേക്കിങ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്. അനുയോജ്യരായ ജീവിതപങ്കാളികളെ കണ്ടെത്താൻ  സഹായിക്കുന്ന നിരവധി ഫീച്ചറുകൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ഈ വിവാഹ സീസണിൽ ഷോപ്പിങ് അനുഭവം വേറിട്ടതാക്കാനായി shop.m4marry.com എന്ന ക്യുറേറ്റഡ് ഷോപ്പിങ് ആൻഡ് സ്റ്റെെൽ പ്ലാറ്റ്ഫോമിനും എം ഫോർ മാരി തുടക്കം കുറിച്ചിട്ടുണ്ട്.