എന്തിനും ഏതിനും കണ്ണഞ്ചിക്കുന്ന വിലക്കുറവുമായി ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ. മുൻനിര ബ്രാൻഡുകളുടേതടക്കമുള്ള ഉത്പന്നങ്ങൾ വരെ അവിശ്വസനീയമായ ഓഫറുകളിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഈ ഓൺലൈൻ ഷോപ്പിങ്ങ് ഉത്സവ ദിനങ്ങളിൽ ഒരുങ്ങുന്നത്. സെപ്റ്റംബർ 27 മുതൽ ആമസോൺ സ്റ്റോറിൽ നിന്നും വമ്പിച്ച വിലക്കിഴിവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തിനും ഏതിനും കണ്ണഞ്ചിക്കുന്ന വിലക്കുറവുമായി ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ. മുൻനിര ബ്രാൻഡുകളുടേതടക്കമുള്ള ഉത്പന്നങ്ങൾ വരെ അവിശ്വസനീയമായ ഓഫറുകളിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഈ ഓൺലൈൻ ഷോപ്പിങ്ങ് ഉത്സവ ദിനങ്ങളിൽ ഒരുങ്ങുന്നത്. സെപ്റ്റംബർ 27 മുതൽ ആമസോൺ സ്റ്റോറിൽ നിന്നും വമ്പിച്ച വിലക്കിഴിവിൽ ഉത്പന്നങ്ങൾ വാങ്ങാം. പ്രൈം ഉപഭോക്താക്കൾക്ക് സെപ്റ്റംബർ 26 മുതൽ തന്നെ ഓഫറുകൾ ലഭ്യമാകും.

ഫാഷൻ ബ്യൂട്ടി ഉത്പന്നങ്ങൾക്ക് 50 മുതൽ 80 ശതമാനം വരെ വിലക്കിഴിവാണ് ഉത്സവ സീസണിൽ ആമസോൺ വാഗ്ദാനം ചെയ്യുന്നത്. 1500ൽ പരം മുൻനിര ബ്രാൻഡുകളുടെ ഉത്പന്നങ്ങളാണ് ഓഫറിന്റെ ഭാഗമായിട്ടുള്ളത്. നാലു ലക്ഷത്തിൽ പരം ഫാഷൻ ഉത്പന്നങ്ങൾക്ക് സെയിം ഡേ ഡെലിവറിയും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു. ഉത്പന്നങ്ങൾക്ക് ഈസി റിട്ടേൺ ഓപ്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.  

ചിത്രം: ആമസോൺ
ADVERTISEMENT

ബിബ, ഡബ്ല്യു തുടങ്ങിയ മുൻനിര ഫാഷൻ ബ്രാൻഡുകളുടെ സ്റ്റൈലിഷ് എത്നിക് വെയറുകൾ ഫ്ലാറ്റ് 60 ശതമാനം ഓഫിൽ സ്വന്തമാക്കാം. അലൻ സോളി, വാൻ ഹ്യൂസെൻ, പീറ്റർ ഇംഗ്ലണ്ട് തുടങ്ങിയ ബ്രാൻഡുകളുടെ ടീ ഷർട്ടുകൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഡേയ്സിൽ 549 രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്. പ്യൂമ, അഡിഡാസ്, റീബോക്ക് തുടങ്ങിയവ ഷൂസുകൾക്ക് മിനിമം 60 ശതമാനം വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നു. സ്ത്രീകൾക്കുള്ള ബ്രാൻഡഡ് ഫുട് വെയറുകൾക്ക് മിനിമം 55 ശതമാനം വിലക്കുറവുമുണ്ട്. ലാക്മെ, മേബെലൈൻ, സ്വിസ്സ് ബ്യൂട്ടി എന്നിവയിൽ നിന്നുള്ള ബ്യൂട്ടി -മേക്കപ്പ്  ഉത്പന്നങ്ങൾ മിനിമം 40 ശതമാനം വിലക്കുറവിലും ലഭിക്കും. 

പ്രീമിയം സിൽവർ ജ്വല്ലറികൾക്ക് മിനിമം 50 ശതമാനമാണ് വിലക്കുറവ്. എം ആൻഡ് എസ്, ഒൺലി തുടങ്ങിയ ബ്രാൻഡഡ് സ്റ്റൈലിഷ് ക്ലോത്തിങ്ങുകളും ഏറ്റവും ചുരുങ്ങിയത് 60 ശതമാനം വിലക്കുറവിൽ വാങ്ങാം. ഉത്സവ സീസണിന്റെ പകിട്ടു കൂട്ടാൻ സ്ത്രീകൾക്കുള്ള കുർത്തകൾ, വെസ്റ്റേൺ വെയറുകൾ, സാരികൾ, ഹാൻഡ് ബാഗുകൾ, വാച്ചുകൾ, ജ്വല്ലറി എന്നിവയ്ക്ക് 50 മുതൽ 80 ശതമാനം വരെയാണ് ഓഫ്. പുരുഷന്മാർക്കുള്ള കാഷ്വൽ /ഡെനിം വെയറുകൾ, ഫോർമൽ വെയറുകൾ, സ്പോർട്സ് വെയറുകൾ, സ്പോർട്സ് ഷൂസുകൾ, ബ്രേസ്ലെറ്റ് - ചെയിൻ എന്നിവയ്ക്കും ശതമാനം വരെ വില കുറവുണ്ട്.

ADVERTISEMENT

കുട്ടികൾക്കുള്ള ഫെസ്റ്റീവ് വെയറുകൾ, ഡ്രസ്സുകൾ, ജംപ്സ്യൂട്ടുകൾ, ഫുട് വെയറുകൾ, ജ്വല്ലറി, ഷൂസുകൾ എന്നിവയ്ക്കും 50 മുതൽ 80 ശതമാനം വരെയാണ് വിലക്കുറവ്. സ്കിൻ കെയർ, ഹെയർ കെയർ, മേക്കപ്പ്, ലക്ഷ്വറി ബ്യൂട്ടി, ബാത്ത് & ഷവർ, ഗ്രൂമിങ് അപ്ലയൻസസ് എന്നിവയ്ക്ക് ശതമാനം വരെ ഓഫുമായി ബ്യൂട്ടി ബേയും ആമസോൺ ഒരുക്കിയിരിക്കുന്നു. 

ചിത്രം: ആമസോൺ

ഇവയ്ക്കെല്ലാം പുറമേ പോക്കറ്റിന് ഇണങ്ങുന്ന ഫാഷൻ ഷോപ്പിങ്ങിനായി 499 രൂപയിൽ കുറവുള്ള വിഭാഗത്തിൽ ഉൾപ്പെടുത്തി സാരികൾ, ടീഷർട്ടുകൾ, ഷർട്ടുകൾ, വാച്ചുകൾ, ഹാൻഡ് ബാഗുകൾ, ബ്യൂട്ടി ഉത്പന്നങ്ങൾ, ബാഗുകൾ എന്നിവയുടെയും 599 രൂപയിൽ കുറവുള്ള വിഭാഗത്തിൽ ഫുട് വെയറുകളുടെയും 199 രൂപയിൽ താഴെയുള്ള വിഭാഗത്തിൽ ജ്വല്ലറികളുടെയും വിപുലമായ ശേഖരവും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദിനങ്ങളിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു.