കരിയറിന്റെ തുടക്കകാലത്ത് ബോളിവുഡിൽ വലിയ രീതിയിലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വന്ന താരമാണ് നീന ഗുപ്ത. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം വിവ് റിച്ചാർഡ്സുമായുള്ള ബന്ധവും തുടർന്നുണ്ടായ വിവാദങ്ങളും പലപ്പോഴും വാർത്തകളിൽ ഇടംനേടിയിരുന്നു. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ച് പലപ്പോഴും മാധ്യമങ്ങളിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിയറിന്റെ തുടക്കകാലത്ത് ബോളിവുഡിൽ വലിയ രീതിയിലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വന്ന താരമാണ് നീന ഗുപ്ത. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം വിവ് റിച്ചാർഡ്സുമായുള്ള ബന്ധവും തുടർന്നുണ്ടായ വിവാദങ്ങളും പലപ്പോഴും വാർത്തകളിൽ ഇടംനേടിയിരുന്നു. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ച് പലപ്പോഴും മാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞിട്ടുണ്ട് നീന ഗുപ്ത. ഇപ്പോൾ ഒരിക്കൽ തന്റെ പുരുഷ സുഹൃത്തില്‍ നിന്ന് നേരിട്ട ദുരവസ്ഥയെ കുറിച്ച് സംസാരിക്കുകയാണ് നീന.

നീന ഗുപ്തയുടെ വാക്കുകൾ

പുരുഷസുഹൃത്തുമൊത്താണ് ഞാൻ മുംബൈയിൽ എത്തിയത്. അക്കാലത്ത് ഞങ്ങൾ ഇരുവർക്കും ജോലിയുണ്ടായിരുന്നില്ല. തുടർന്ന് ഞാൻ പൃഥ്വി കഫേയിൽ ജോലി ആരംഭിച്ചു. കഫേയുടെ ഉടമ പ്രഹ്ലാദ് എനിക്ക് സൗജന്യമായി ഭക്ഷണം നൽകിയിരുന്നു. അവിടെ വരുന്ന സിനിമാപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുന്നതിനായി ഞാനും പുരുഷസുഹൃത്തും അവിടെ ചുറ്റിത്തിരിയുമായിരുന്നു.

ADVERTISEMENT

ഈ ദാരിദ്ര്യത്തിനിടയിലും എന്റെ കാമുകൻ എല്ലാദിവസവും മദ്യപിച്ചായിരുന്നു വീട്ടിലെത്തിയിരുന്നത്. ഡൽഹിയിൽ നിന്ന് ഇവിടെ വന്നത് കഫേയിൽ വെയിറ്ററാകാൻ വേണ്ടിയാണോ എന്ന് ചോദിച്ച് അദ്ദേഹം എന്നെ കളിയാക്കിയിരുന്നു. അയാൾക്ക് സിഗരറ്റിനു വരെ പണം നൽകിയിരുന്നത് ഞാനാണ്. കൂടുതൽ ജോലി ചെയ്യാൻ അദ്ദേഹം നിര്‍ബന്ധിച്ചിരുന്നു. പക്ഷേ, എന്റെ കയ്യിൽ നിന്ന് പണം വാങ്ങാൻ മടിച്ചിരുന്നില്ല. ഞാൻ ചുരുങ്ങിയത് ഈ ജോലിയെങ്കിലും ചെയ്യുന്നുണ്ട്. നിങ്ങൾ എന്തെങ്കിലും ജോലി ചെയ്യുന്നുണ്ടോ എന്ന് തിരിച്ചു ചോദിച്ചു. അയാളെ വിവാഹം കഴിക്കാത്തതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു.

യുഎസിൽ ചാർട്ടേഡ് അക്കൗണ്ടായ വിവേക് മെഹ്റയെയാണ് നീന പിന്നീട് വിവാഹം കഴിച്ചത്. പ്രമുഖ മോഡലും ഫാഷൻ ഡിസൈനറുമായ മാസബ ഗുപ്ത നീന ഗുപ്തയുടെയും വിവ് റിച്ചാർഡ്സിന്റെയും മകളാണ്.

English Summary:

Neena Gupta Reveals Shocking Details About Ex-Boyfriend: "Thank God I Didn't Marry Him

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT