ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരങ്ങൾ. ഇപ്പോഴിതാ ദീപാവലിയോടനുബന്ധിച്ചുള്ള മനോഹര ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം സോനാക്ഷി സിൻഹ. മിറർ വർക്കുള്ള ചുവന്ന അനാർക്കലിയിൽ ഭർത്താവ് സഹീർ ഇക്ബാലിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീല നിറത്തിലുള്ള കുർത്തയും വെള്ള പൈജാമയുമാണ് സഹീറിന്റെ ഔട്ട്ഫിറ്റ്. വസ്ത്രത്തിനിണങ്ങുന്ന രീതിയിലുള്ള സിൽവർ ചോക്കറും ജിമിക്കിയുമാണ് ആക്സസറീസ്. ചുവപ്പും വെള്ളയും കല്ലുകൾ പതിച്ചത് ആഭരണങ്ങൾക്കു കൂടുതൽ മനോഹാരിത നൽകുന്നു.

Image Credit: aslisona/ Instagram
ADVERTISEMENT

മിനിമൽ മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. സ്മഡ്ജ്ഡ് ഐ മേക്കപ്പാണ്. മെറുൺ പൊട്ടും സിന്ദൂരവും അണിഞ്ഞിട്ടുണ്ട്. പുട്ടപ്പ് ഹെയർ സ്റ്റൈലാണ്. മുടിയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ട്.

Image Credit: aslisona/ Instagram

സമൂഹമാധ്യമങ്ങളിലെത്തി നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ ശ്രദ്ധനേടി. ചിത്രങ്ങൾക്കു താഴെ സോനാക്ഷി ഗർഭിണിയാണോ എന്നാണ് ഫോട്ടോയ്ക്കു താഴെ വന്ന കമന്റുകളിലെയും ചോദ്യം. വിവാഹത്തിനു മുൻപുതന്നെ സോനാക്ഷി ഗർഭിണിയാണെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്താൻ ദമ്പതികൾ തയാറായില്ല.

English Summary:

Sonakshi Sinha and Zaheer Iqbal's Diwali Pictures Spark Pregnancy Rumors