നിറവയറിൽ മത്സ്യകന്യകയെ പോലെ ദിയ കൃഷ്ണ; മനോഹരമായ ‘ബേബി മൂൺ’ ഫോട്ടോ പങ്കുവച്ച് താരം

കുഞ്ഞ് അതിഥിയെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം. ഗർഭകാലത്തെ വിശേഷങ്ങളെല്ലാം കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ദിയയുടെ ബേബി മൂൺ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കടലിന്റെ പശ്ചാത്തലത്തിലുള്ളതാണ് ദിയയുടെ

കുഞ്ഞ് അതിഥിയെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം. ഗർഭകാലത്തെ വിശേഷങ്ങളെല്ലാം കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ദിയയുടെ ബേബി മൂൺ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
കടലിന്റെ പശ്ചാത്തലത്തിലുള്ളതാണ് ദിയയുടെ മനോഹര ചിത്രങ്ങൾ. അക്വാ ബ്ലൂ ബ്രാലെറ്റും സൈഡ് ഓപ്പൺ നെറ്റ് സ്കേർട്ടുമാണ് ദിയയുടെ ഔട്ട്ഫിറ്റ്. നിറവയറിൽ കൈവച്ച് ‘മർമേഡ് ലുക്കി’ലാണ് ദിയ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. സിംപിൾ മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. റിങ് കമ്മലും ബ്രേസ്‌ലറ്റും മാത്രമാണ് ആക്സസറീസ്. വേവി ഹെയർ സ്റ്റൈൽ.
പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾക്കു താഴെ ആരാധകരുടെ നിരവധി കമന്റുകളും എത്തി. കുഞ്ഞിനെ കാണാൻ കൊതിയായി എന്നാണ് പലരും കമന്റ് ചെയ്തത്. ‘മത്സ്യകന്യകയെ പോലെ ഒരു അമ്മ’ എന്നും ചിലർ കമന്റ് ചെയ്തു. പെൺകുഞ്ഞായിരിക്കും. ഇനിയുള്ള നിങ്ങളുടെ യാത്രയില്‍ അവൾകൂടിയുണ്ടായിരിക്കും. ദിയയ്ക്കും അശ്വിനും എല്ലാവിധ ആശംസകളും നേരുന്നു എന്നിങ്ങനെയും പലരും കമന്റ് ചെയ്തു