കന്യകാത്വം ലേലത്തില്‍ വിറ്റ് യുകെയിലെ വിദ്യാർഥിനി. മാഞ്ചസ്റ്ററിൽ നിന്നുള്ള ലോറ (22) ആണ് പതിനെട്ട് കോടി രൂപയ്ക്ക് കന്യകാത്വം ലേലത്തിൽ വിറ്റത്. രാഷ്ട്രീയക്കാർ, ബിസിനസ് ഉടമകൾ, സിനിമാതാരങ്ങൾ ഉൾപ്പെടെ ലേലത്തിൽ പങ്കെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഒരു ഹോളിവുഡ് നടനാണ് ഏറ്റവും ഉയർന്ന വിലയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കന്യകാത്വം ലേലത്തില്‍ വിറ്റ് യുകെയിലെ വിദ്യാർഥിനി. മാഞ്ചസ്റ്ററിൽ നിന്നുള്ള ലോറ (22) ആണ് പതിനെട്ട് കോടി രൂപയ്ക്ക് കന്യകാത്വം ലേലത്തിൽ വിറ്റത്. രാഷ്ട്രീയക്കാർ, ബിസിനസ് ഉടമകൾ, സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖർ ലേലത്തിൽ പങ്കെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പ്രശസ്ത ഹോളിവുഡ് നടനാണ് ഏറ്റവും ഉയർന്ന വിലയ്ക്ക് ലോറയുടെ കന്യകാത്വം സ്വന്തമാക്കിയതെന്നും റിപ്പോർട്ടുണ്ട്. 

ഒരു എസ്‌കോര്‍ട്ട് ഏജന്‍സിയുടെ വെബ്സൈറ്റ് വഴിയാണ് ലേലം നടന്നത്. തന്റെ തീരുമാനത്തിൽ പശ്ചാത്താപമില്ലെന്നും ലോറ മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക സുരക്ഷിതത്വത്തിനുള്ള ആദ്യത്തെ ചുവടുവയ്പ്പാണിത്. ഒരു പ്രയോജനവും ഇല്ലാതെയാണ് സ്ത്രീകള്‍ക്കു കന്യകാത്വം നഷ്ടപ്പെടുന്നതെന്നും യുവതി വ്യക്തമാക്കി.  

ADVERTISEMENT

‘മതവിശ്വാസമുള്ള കുടുംബത്തിലെ അംഗമാണ് ഞാൻ.  യാഥാസ്ഥിതികമായ രീതിയില്‍ വളര്‍ന്നെങ്കിലും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുള്ള ഒരു പ്രായോഗിക മാര്‍ഗമായിട്ടാണ് ഈ ലേലത്തിനെ കാണുന്നത്. എനിക്ക് പശ്ചാത്തപമില്ല. ഒരു ലാഭവുമില്ലാതെയാണ് മിക്ക പെണ്‍കുട്ടികള്‍ക്കും കന്യകാത്വം നഷ്ടപ്പെടുന്നത്.   ഇതിനു വിപരീതമായി, സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള ബുദ്ധിപരമായ നീക്കമായാണ് കന്യകാത്വത്തെ ലേലം ചെയ്യാനുള്ള തീരുമാനത്തെ ഞാന്‍ കണക്കാക്കുന്നത്.’- ലോറ പറഞ്ഞു. തനിക്ക് ഇത് നഷ്ടപ്പെടാൻ കാരണമായ വ്യക്തി ഒരിക്കലും തന്റെ പങ്കാളിയായിരിക്കില്ലെന്നും ലോറ വ്യക്തമാക്കി. 

ലേലം നടത്തുന്നതിനു മാസങ്ങൾക്കു മുൻപ് ലോറ വിവിധ പാർട്ടികളിൽ പങ്കെടുത്തിരുന്നു. ലേലത്തിനെത്തുന്ന ധനികരെ പരിചയപ്പെടുന്നതിനു വേണ്ടിയായിരുന്നു ഇത്. ലേലത്തിൽ വിജയിച്ച ഹോളിവുഡ് നടനൊപ്പം ഒരു സ്വകാര്യ ദ്വീപിൽ ലോറ താമസിക്കുകയും ചെയ്തു.